418 ബാര്‍ തുറക്കാമെന്ന് എല്‍ഡിഎഫ് പറഞ്ഞെന്ന് ബിജുവിന്റെ ശബ്ദരേഖ.സര്‍ക്കാരിനെതിരായ ഗൂഡാലോചന തെളിഞ്ഞെന്ന് കോണ്‍ഗ്രസ്സ്.
February 8, 2016 12:02 pm
കൊച്ചി:ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കിയാല്‍ പൂട്ടിയ 418 ബാറുകളും തുറക്കാമെന്ന് കോടിയേരിയും പിണറായിയും ഉറപ്പ് നല്‍കിയതായി ബിജു രമേശ്.ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ യോഗത്തിലാണ്,,,
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നു; കെട്ടിക്കിടക്കുന്നത് പതിനായിരത്തിലേറെ കേസുകൾ
February 8, 2016 10:28 am
സ്വന്തം ലേഖകൻ തൊടുപുഴ: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകൾ സംസ്ഥാനത്ത് കെട്ടി കിടക്കുന്നു. കഴിഞ്ഞ ആറു വർഷത്തിനിടെ ഇത്തരത്തിൽ രജിസ്റ്റർ,,,
രാജ്യത്തെമ്പാടും ബിജെപി ഓഫിസുക്ൾ ലക്ഷ്യമിട്ട് അമിത്ഷാ; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓഫിസ് വേണമെന്നു കർശന നിർദേശം
February 8, 2016 10:14 am
രാ്ഷ്ട്രീയ ലേഖകൻ ഡൽഹി: രാജ്യമൊട്ടാകെയുള്ള ബിജെപി ജില്ലാകമ്മിറ്റി ഓഫീസുകൾക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുകയെന്ന ലക്ഷ്യവുമായി പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത്,,,
സ്വവർഗ പ്രേമികൾക്കായി രാജ്യത്തെ ആദ്യ മോഡലിങ് ഏജൻസി; ഏജൻസിയിലേയ്ക്കു മോഡലുകളെ തിരഞ്ഞെടുക്കാനുള്ള ഓഡീഷൻ പൂർത്തിയായി
February 8, 2016 9:38 am
സ്വന്തം ലേഖകൻ ന്യൂഡൽഹി: സ്വവർഗ പ്രേമികളുടെ ജീവിത നിലവാരം ഉയർത്താനുള്ള രാജ്യത്തെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മോഡലിങ് ഏജൻസി ഡൽഹിയിൽ പ്രവർത്തനം,,,
ആര്‍എസ്എസുകാര്‍ക്കെന്താ ലീഗ് ഓഫീസില്‍ കാര്യം?.മുസ്ലീം ലീഗ് ഓഫീസില്‍ ആര്‍എസ്എസ് ചര്‍ച്ച,ആശയപ്രചരണത്തിന്റെ ഭാഗമെന്ന് സംഘപരിവാര്‍.
February 8, 2016 9:30 am
കോഴിക്കോട്:രാജ്യത്ത് സംഘപരിവാര്‍ ഭീകരത ന്യുനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും എതിരായി ഉണ്ടാകുന്നു എന്ന ആരോപണം ഉയര്‍ത്തുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്.അവരുടെ ഓഫീസില്‍ ആര്‍എസ്എസിനെന്താ,,,
കുഞ്ഞാലിക്കുട്ടിയെ ചാരി കോണ്‍ഗ്രസിനെതിരെ ഒളിയമ്പെയ്ത് കെ.എം മാണി; ലക്ഷ്യം ഉമ്മന്‍ചാണ്ടിയും ഐ ഗ്രൂപ്പും
February 8, 2016 12:23 am
കോട്ടയം: കെട്ടിപ്പിടിച്ച് പുണരുകയും കുതികാല്‍വെട്ടുകയും ചെയ്യുന്ന രാഷ്ട്രീയസാഹചര്യമാണുള്ളതെന്ന് കെ.എം.മാണി. സൗഹൃദത്തിന് പകരം ഗൂഢാലോചനയും വ്യക്തിഹത്യയും നടത്തി രാഷ്ട്രീയമണ്ഡലം അധ:പതിച്ചിരിക്കുയാണെന്നും അദ്ദേഹം,,,
വീണ്ടും മാൻ ഹോൾ ദുരന്തം: ഇത്തവണ കോട്ടയത്ത്; ഇരയായത് മലയാളി യുവാവ്; കിണറ്റിൽ വീണു ശ്വാസം മുട്ടി മരിച്ചത് മൂന്നു പേർ
February 8, 2016 12:04 am
കോട്ടയം: കിണറു വൃത്തിയാക്കാൻ സ്ഥാപിച്ചിരുന്ന ഡിസൽ പമ്പിൽ നിന്നുള്ള പുക ശ്വസിച്ചു കിണറ്റിനുള്ളിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം,,,
‘പിണറായി ചിരിക്കാന്‍ പഠിച്ചു കേരളം അദ്ധേഹത്തെ കേള്‍ക്കാനും’.നവകേരള മാര്‍ച്ചില്‍ കാണാനാകുന്നത് ഭാവി മുഖ്യമന്ത്രിയുടെ ഡ്രസ്സ് റിഹേസല്‍.
February 7, 2016 6:26 pm
കൊച്ചി:”നുമ്മടെ പിണറായി അതാടി ചിരിക്കുന്ന്”നവകേരള മാര്‍ച്ച് കൊച്ചിയിലെത്തിയപ്പോള്‍ അദ്ഭുതത്തോടെ പിണറായിയുടെ ചിരിയെ കുറിച്ച് കമന്റ് പറയുന്ന മത്സ്യ തൊഴിലാളികളായ സ്ത്രീകളെ,,,
സ്‌ത്രീത്വത്തെപ്പോലും വില്‍പ്പന ചരക്കാക്കുന്ന സരിത സ്‌ത്രീ സമൂഹത്തിന് അപമാനമെന്ന് പോലീസ് അസോസിയേഷന്‍
February 7, 2016 5:22 pm
തിരുവനന്തപുരം : ബിസിനസ് താത്‌പര്യങ്ങള്‍ക്കും ധനസമ്പാദനത്തിനും വേണ്ടി സ്‌ത്രീത്വത്തെപ്പോലും വില്‍പ്പന ചരക്കാക്കുന്ന സ്‌ത്രീയാണ് സരിത എസ്.നായരെന്ന് ആക്ഷേപിച്ച് പോലീസ് അസോസിയേഷന്‍,,,
തിരഞ്ഞെടുപ്പിന് മുന്‍പേ ജയരാജന്‍ ആഭ്യന്തരമന്ത്രിയായി,ജില്ലാ സെക്രട്ടറിയെ ആഭ്യന്തരമന്ത്രിയാക്കി അമ്പാടിമുക്ക് സഖാക്കളുടെ ഫ്‌ളക്‌സ് ബോര്‍ഡ്.
February 7, 2016 5:18 pm
കണ്ണൂര്‍:അമ്പാടിമുക്കുകാര്‍ എല്ലാം ഉറപ്പിച്ച് കഴിഞ്ഞു.അടുത്ത മുഖ്യമന്ത്രി പിണറായി.ആഭ്യന്തര മന്ത്രിയോ കണ്ണൂരിന്റെ സ്വന്തം ജില്ല സെക്രട്ടറി പി ജയരാജന്‍.അല്ലെങ്കിലും എല്ലാറ്റിലും ഒരുപടി,,,
സിപിഎം അതിബുദ്ധിയും കോടതിയെ വഴി തെറ്റിക്കാനുള്ള നീക്കവും പൊളിഞ്ഞു: കുമ്മനം
February 7, 2016 5:11 pm
കൊല്ലം: കൊടതിയെ വഴിതെറ്റിക്കാനുള്ള സി.പി.എം നീക്കം പൊളിഞ്ഞെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ആരോപിച്ചു . കാരായി കേസില്‍,,,
മുംബൈ ഭീകരാക്രമണത്തില്‍ ഐ.എസ്.ഐയ്ക്കും പാക് സൈന്യത്തിനും പങ്ക്;ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി
February 7, 2016 4:22 pm
ന്യുഡല്‍ഹി:മുംബൈ ഭീകരാക്രമണത്തില്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പങ്ക് സ്ഥിരീകരിച്ചു. ഡെവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്‍ഐഎയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ വിശദാംശങ്ങളിലാണ് വെളിപ്പെടുത്തല്‍.ഐഎസ്‌ഐ,,,