നിരഞ്ജന്‍ കുമാറിന് മുഖ്യമന്ത്രി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.നിരഞ്ജന് ഹൃദയാഞ്ജലിയുമായി പാലക്കാട്; ശവസംസ്‌കാരം ഇന്ന്
January 5, 2016 7:09 am
പാലക്കാട് :കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലെഫ്. കേണല്‍. ശ്രീ. നിരഞ്ജന്‍ കുമാറിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഇന്നലെ രാത്രി ഏറെ,,,
ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനാ നടപടി നിന്ദ്യമെന്ന് കെ സുരേന്ദ്രന്‍
January 5, 2016 6:46 am
വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനയുടെ നടപടി നിന്ദ്യമായിപ്പോയി എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍,,,
പത്താന്‍കോട്ട് ആക്രമണം;യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഉത്തരവാദിത്തമേറ്റു,കേന്ദ്രസര്‍ക്കാര്‍ തള്ളി
January 5, 2016 6:22 am
ന്യുഡല്‍ഹി :പത്താന്‍കോട്ട് വ്യോമസേനാ താവളം ആക്രമണത്തിന്റെ ഉത്തരവാദിത്തം യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഏറ്റെടുത്തു. കാശ്മീരിലെ മാധ്യമ സ്ഥാപനത്തില്‍ വിളിച്ചാണ് ഭീകരാക്രമണത്തിന്റെ,,,
പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ഭീകരര്‍ എത്തിയത് രണ്ട് സംഘങ്ങളായി.
January 5, 2016 6:12 am
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ എത്തിയത് രണ്ട് സംഘങ്ങളായെന്നാണ് നിഗമനം. ആറ് ഭീകരരില്‍ രണ്ട് പേര്‍ രഹസ്യാന്വേഷണ,,,
അത്മഹത്യാ സ്‌ക്വാഡാകാന്‍ പാക്കിസ്ഥാനില്‍ കുട്ടികളെ തട്ടിയെടുക്കുന്നു; ഇടനിലക്കാര്‍ക്കു ലഭിക്കുന്നത് 30,000 യൂറോ: കുട്ടികളെ കാണാനില്ലെന്നു പരാതിപ്പെടുന്ന കൂടുംബങ്ങളെ കൊലപ്പെടുത്തും: ഐഎസിന്റെയും തീവ്രവാദ സംഘടനകളുടെയും റിക്രൂട്ടിങ് പോളിസികള്‍ ചുരുളഴിയുന്നു
January 4, 2016 10:04 pm
ന്യൂയോര്‍ക്ക്: തീവ്രവാദ സംഘടകളുടെ ആത്മഹത്യ സ്‌ക്വാഡിലേയ്ക്കു ആറു മുതല്‍ 14 വയസുവരെയുള്ള കുട്ടികളെ പാക്കിസ്ഥാനില്‍ നിന്നു റിക്രൂട്ട് ചെയ്യുന്നതായി വെളിപ്പെടുത്തല്‍.,,,
ഭൂചലനത്തില്‍ കുലുങ്ങി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍; നൂറിലേറെ പേര്‍ക്ക് പരുക്ക്; ആറു പേര്‍ക്കു ഗുരുതര പരുക്ക്
January 4, 2016 8:45 pm
ഗുവാഹത്തി: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ ആറ് പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ആറു,,,
ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിനു അന്ത്യാഞ്ജലി: മൃതദേഹം തറവാട്ട് വീട്ടില്‍ എത്തിച്ചു
January 4, 2016 8:39 pm
പാലക്കാട്: പത്താന്‍കോട്ട് സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്താനെത്തിയ തീവ്രവാദികളെ നേരിടുന്നതിനിടെ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിനു രാജ്യത്തിന്റെ,,,
ആര്‍എസ്എസ് ക്രിസ്ത്യന്‍ സംഘടനയ്ക്ക് രൂപം നല്‍കുന്നു.ക്രിസ്ത്യന്‍ സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തി
January 4, 2016 2:51 pm
ന്യുഡല്‍ഹി :ന്യുനപക്ഷ സമുദായങ്ങളെ കൈപ്പിടിയില്‍ എത്തിക്കാന്‍ ആര്‍ .എസ് .എസ് പദ്ധതി.അതിനായി ആര്‍എസ്എസിന്റെ കീഴില്‍ ക്രിസ്ത്യന്‍ സംഘടനയ്ക് രൂപം നല്‍കാന്‍,,,
അവിഹിത ബന്ധം ക്രൂരമായ കൊലപാതകമായി: ഭര്‍ത്താവിനെ കൊലപ്പെടുത്തി കത്തിച്ചത് ജേഷ്ഠന്റെ മകനൊപ്പം ജീവിക്കാന്‍
January 4, 2016 9:15 am
കൊഴിക്കോട്: അവിഹത ബന്ധത്തിന്റെ ക്രൂരമായ ഇടപാടുകളില്‍ മറ്റൊരു ജീവന്‍കൂടി പൊലിഞ്ഞു. കണ്ണില്ലാത്ത ക്രൂരത വിധിപറഞ്ഞപ്പോള്‍ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി കത്തിച്ചു.,,,
ഓണ്‍ലൈനില്‍ ഭീഷണി പെണ്‍വാണിഭവും: വിദേശത്തെ പെണ്‍വാണിഭ സംഘം ഗള്‍ഫില്‍ പെണ്‍കുട്ടിയെ കേസില്‍ കുടുക്കി
January 4, 2016 9:07 am
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ വിദേശബന്ധം അടക്കം പുറത്തു വന്ന സാഹചര്യത്തില്‍ അന്വേഷണം എന്‍ഐഎയ്ക്കു കൈമാറിയേക്കുമെന്നു സൂചന. കേരളത്തില്‍ നിന്നു കടത്തിയ,,,
ഒരു കിലോമീറ്റര്‍ അകലെ നിന്നെത്തിയ വെടിയുണ്ട ഐഎസ് തീവ്രവാദിയുടെ തലതുളച്ചു; വെടിവെച്ചത് എസ്എഎസ് ഷാര്‍പ്പ് ഷൂട്ടര്‍: മിന്നല്‍ ആക്രമണത്തില്‍ രക്ഷിച്ചത് 20 സാധാരണ പൗരന്‍മാരെ
January 4, 2016 8:58 am
റമാദി: ഇറാഖിലെ റമാദിയില്‍ 20 സാധാരണക്കാരെ ബന്ദികളാക്കിവച്ച് വിലപേശിയിരുന്ന മൂന്നു ഐഎസ് തീവ്രവാദികളെ ഒരു കിലോമീറ്റര്‍ അകലെ നിന്നു,,,
വഴിക്കണ്ണ് നിറഞ്ഞൊഴുകി നിരഞ്ജന്റെ മുത്തശ്ശി
January 4, 2016 5:12 am
മണ്ണാര്‍ക്കാട് : ഓണാഘോഷം കഴിഞ്ഞ് മുത്തശ്ശിയുടെ കൈപിടിച്ച് യാത്ര പറയുമ്പോള്‍ ആരും കരുതിയില്ല അതു നിരഞ്ജന്റെ മടങ്ങിവരാത്ത യാത്രയാണെന്ന്. ഭാര്യ,,,