വിങ്ങലിലും തളരാതെ അഭിമാനത്തോടെ എലമ്പുലാശ്ശേരി ഗ്രാമം
January 4, 2016 5:00 am
മണ്ണാര്‍ക്കാട്: പഞ്ചാബിലെ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ലെഫ്റ്റനന്‍റ് കേണല്‍ നിരഞ്ജന്‍കുമാറിന്‍െറ വിയോഗത്തില്‍ വിതുമ്പുമ്പോഴും പ്രിയപുത്രനെയോര്‍ത്ത് അഭിമാനം കൊള്ളുകയാണ് എലമ്പുലാശ്ശേരി. വീരമൃത്യുവറിഞ്ഞ് നിരവധി,,,
വിവാദ ആദ്മീയ പ്രവര്‍ത്തകന്‍ തങ്കു ബ്രദര്‍ കൈയ്യില്‍ നിന്ന് എഎപി ദേശീയ നേതാവ് പണം വാങ്ങിയെന്ന് സാറാ ജോസഫ് ?
January 4, 2016 3:50 am
വിവാദ ആദ്മീയ പ്രവര്‍ത്തകന്‍ തങ്കു ബ്രദര്‍ കൈയ്യില്‍ നിന്ന് എഎപി ദേശീയ നേതാവ് പണം വാങ്ങിയെന്നും സാറാ ജോസഫ് ?സാമ്പത്തിക,,,
പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ വീണ്ടും സ്ഫോടനവും വെടിവയ്പ്പും !..രാത്രി ഏഴുമണിയോടെ സ്ഫോടനവും വെടിവയ്പ്പും നടന്നു !..
January 3, 2016 10:13 pm
പത്താന്‍കോട്ട് :രാജ്യത്ത് ഭീക്ഷണിവിതച്ച വെടിവെപ്പ് വീണ്ടും !.. പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ വീണ്ടും സ്ഫോടനവും വെടിവയ്പ്പും ഉണ്ടായതായി റിപ്പോര്‍ട്ട്. രാത്രി,,,
ബന്ധുവിന്റെ വസ്തു തര്‍ക്കം പരിഹരിക്കാന്‍ എത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയ്ക്കു കല്ലേറില്‍ പരിക്ക്
January 3, 2016 10:12 pm
തിരുവനന്തപുരം: ബന്ധുവീട്ടില്‍ വസ്തുതര്‍ക്കം പരിഹരിക്കാനെത്തിയ കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് കല്ലേറില്‍ പരിക്ക്. ഞായറാഴ്ച െവെകിട്ട് അഞ്ചിന് കവടിയാര്‍ കനകനഗറില്‍ താമസിക്കുന്ന,,,
ഇടതുമാറാനുള്ള അടവിനു മറുതടയുമായി മന്ത്രി: ജനതാദളിന്റെ ഇടതു പ്രവേശനം വൈകും
January 3, 2016 10:08 pm
കോട്ടയം: യു.ഡി.എഫില്‍നിന്ന് ഇടതുമുന്നണിയിലേക്കു പോകാനുള്ള ജെ.ഡി.യുവിന്റെ നീക്കത്തിനു മന്ത്രി കെ.പി. മോഹനന്റെ നിലപാട് തിരിച്ചടിയായി. എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍,,,
പത്താന്‍കോട്ട് മലയാളി ഉദ്യോഗസ്‌ഥന്‍ വീരമൃത്യു വരിച്ചു.മരണം ഭീകരന്റെ ശരീരത്തിലെ ഗ്രനേഡ് മാറ്റുന്നതിനിടെയില്‍ പാലക്കാട് സ്വദേശി ലഫ്‌റ്റനന്റ് കേണല്‍ നിരഞ്‌ജന്‍ കുമാര്‍
January 3, 2016 3:19 pm
അമൃത്സര്‍: പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ഗ്രനേഡ് പൊട്ടി മരിച്ചത് മലയാളി ഉദ്യോഗസ്‌ഥനെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. പാലക്കാട് സ്വദേശി ലഫ്‌റ്റനന്റ്,,,
ഡല്‍ഹി റെയ്ല്‍വെ സ്റ്റേഷനില്‍ ബോംബ് ഭീഷണി
January 3, 2016 3:07 pm
ന്യൂഡല്‍ഹി: ഡല്‍ഹി റെയ്ല്‍വെ സ്റ്റേഷനില്‍ ബോംബ് ഭീഷണി. അജ്ഞാത ഇമെയില്‍ സന്ദേശത്തിലാണ് റെയ്ല്‍വെസ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് റെയ്ല്‍വെ അധികൃതരെ അറിയിച്ചത്.,,,
തീവ്രവാദം ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിന് ഇടയാക്കും !മുന്നറിയിപ്പുമായി അമേരിക്ക
January 3, 2016 2:54 pm
വാഷിങ്ടണ്‍: പഞ്ചാബില്‍ വ്യോമസേന താവളത്തിന് നേരെ തീവ്രവാദികള്‍ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനുമിടയില്‍ യുദ്ധമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയുടെ,,,
പത്താന്‍കോട് ഭീകരാക്രമണം:ആസൂത്രണം നടന്നത് റാവല്‍പിണ്ടിയിലെന്ന് റിപ്പോര്‍ട്ട്.പത്ത് സൈനികര്‍ കൊല്ലപ്പെട്ടു
January 3, 2016 2:39 pm
ന്യുഡല്‍ഹി :പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം പത്തായി. പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ പുലര്‍ച്ച,,,
ഇ-മെയ്ല്‍ സന്ദേശം;ബംഗളൂരു സ്ഫോടനക്കേസില്‍ തടിയന്‍റവിട നസീറിനെതിരെ പുതിയ കേസ്
January 3, 2016 2:32 pm
കൊച്ചി: ബംഗളുരു സ്‌ഫോടനക്കേസ് പ്രതികളായ തടിയന്റവിട നസീറിനെതിരെ പുതിയ കേസ് . ജയിലില്‍ കഴിയുന്ന തടിയന്‍റവിട നസീര്‍,ഷഹനാസ് എന്നിവര്‍ അടക്കം,,,
നഴ്‌സിങ്ങ് തട്ടിപ്പ് പ്രതി സഭക്കിപ്പോഴും പ്രിയ തോഴന്‍,വര്‍ഗീസ് ഉതുപ്പിന്റെ കമാന്റര്‍ പദവി സംരക്ഷിച്ച് യാക്കോബായ സഭാ നേതൃത്വം.
January 3, 2016 12:30 pm
കോട്ടയം:നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് ഇപ്പോഴും കേരളത്തിലെ പ്രധാന ക്രിസ്തീയ സഭയുടെ ഉന്നത പദവി അലങ്കരിക്കുന്നയാള്‍.യാക്കോബായ,,,
ബിജെപിയുമായുള്ള എതിര്‍പ്പ് വീണ്ടും പരസ്യമാക്കി എന്‍എസ്എസ്; പ്രതിഷേധം കുമ്മനം രാജശേഖരനെ പരസ്യമായി അറിയിച്ചു
January 3, 2016 8:07 am
കോട്ടയം: ബിജെപിയുമായുള്ള എതിര്‍പ്പ് നിലപാട് പരസ്യമായി പ്രഖ്യാപിച്ച് എന്‍എസ്എസ് നേതൃത്വം വീണ്ടും. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയ ബിജെപി സംസ്ഥാന,,,