ഓണ്‍ലൈന്‍ പെണ്‍ വാണിഭം :ലാപ്‌ടോപ്പില്‍ രാഷ്ട്രീയ-സിനിമ മേഖലകളിലെ ഉന്നതരായ വ്യക്തികളുടെ കിടപ്പറരംഗങ്ങള്‍
November 26, 2015 9:45 pm
തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭകേസിലെ അന്വേഷണം നിര്‍ണ്ണായഘട്ടത്തിലേക്ക് കടക്കുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭകേസില്‍ രാഷ്ട്രീയ-സിനിമ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെട്ടതിന്റെ നിര്‍ണ്ണായക തെളിവായ രാഹുല്‍ ,,,
പ്രമുഖ മിമിക്രി ട്രൂപ്പിലെ കലാകാരനും ശരണ്യയ്‌ക്കൊപ്പം; എസ്‌ഐയെയും യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെയും ചോദ്യം ചെയ്യുന്നു
November 26, 2015 9:40 pm
കായംകുളം: പോലീസിലെ വിവിധ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ എസ്‌ഐയെയും യൂത്ത് കോണ്‍ഗ്രസ്,,,
സെകുലറിസത്തിെന്റെ പേരില്‍ ബി.ജെ.പിയും പ്രതിപക്ഷവും നേര്‍ക്കുനേര്‍. രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുത ആയുധമാക്കി കോണ്‍ഗ്രസ്
November 26, 2015 9:34 pm
ന്യൂഡല്‍ഹി: പാര്‍ലെമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സെകുലറിസത്തിെന്റ (മതനിരപേക്ഷത) പേരില്‍ ബി.ജെ.പിയും പ്രതിപക്ഷവും േനര്‍ക്കുനേര്‍. രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുത ആയുധമാക്കിയാണ്,,,
2000ത്തില്‍ ചാപ്പകുത്ത്; 2015 ല്‍ മുടിമുറിക്കല്‍ : സി.പി.ഐ.എമ്മിനെതിരായ കള്ളകഥകള്‍ വീണ്ടും പൊളിയുന്നു ?
November 26, 2015 4:15 pm
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തോറ്റ വനിതാ സ്ഥാനാര്‍ഥിയുടെ മുടി മുറിച്ചെന്ന പരാതി വ്യാജമാണെന്നു പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവം കെട്ടുകഥയാണെന്നും ആര്‍ക്കും,,,
എന്റെ കിടപ്പറയില്‍ എന്തു നടക്കുന്നു എന്നറിയാന്‍ ആര്‍ക്കും അവകാശമില്ല: സാനിയ മിര്‍സ
November 26, 2015 3:51 pm
ന്യൂഡല്‍ഹി:തന്റെ കിടപ്പറയില്‍ എന്ത് നടക്കുന്നു എന്ന് അറിയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സാനിയ മിര്‍സ പറയുന്നു.. അത് തികച്ചും തന്റെ സ്വകാര്യതയാണെന്നും,,,
അച്‌ഛനെ വെട്ടിക്കൊന്ന് പറമ്പില്‍ കുഴിച്ചുമൂടി!..മകനും കൂട്ടാളിയും അറസ്റ്റില്‍
November 26, 2015 3:26 pm
കോട്ടയം : അച്‌ഛനെ വെട്ടിക്കൊന്ന് വീടിനോട് ചേര്‍ന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ മകനും കൂട്ടാളിയും അറസ്റ്റില്‍. കറുകച്ചാല്‍ കൂത്രപ്പള്ളി കുറ്റിക്കല്‍ പ്രസാദിനെയാണ് അച്‌ഛനെ,,,
ഓട വൃത്തിയാക്കാന്‍ ഇറങ്ങി കുടുങ്ങി; മൂന്ന് തൊഴിലാളികള്‍ മരിച്ചു ..
November 26, 2015 3:17 pm
കോഴിക്കോട്: പാളയത്തിനടുത്ത് ഒാടയിൽ കുടുങ്ങി മൂന്ന് പേർ മരിച്ചു. ആന്ധ്ര സ്വദേശികളായ ഭാസ്കർ (41), നരസിംഹം (42), കോഴിക്കോട് കരുവിശ്ശേരി,,,
വിവാദ പോസ്റ്റ്: വി.പി റെജീനയുടെ ഫേസ്ബുക്ക് അക്കൗണ്ട് ‘പൂട്ടിച്ചു’
November 26, 2015 3:07 pm
തിരുവനന്തപുരം: മദ്രസാകാലത്തെ തിക്താനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമ പ്രവര്‍ത്തക വി.പി റെജീനയുടെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു. തന്റെ മദ്രസാകാലത്തെ,,,
സ്ഥാനാർഥിയുടെ മുടി മുറിച്ച സംഭവം: സുധീരൻ മാപ്പ് പറയണമെന്ന് പിണറായി
November 26, 2015 3:00 pm
കോഴിക്കോട്: വനിതാ സ്ഥാനാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാനും സ്ത്രീവിരുദ്ധ പ്രസ്ഥാനമായി ചിത്രീകരിക്കാനും ശ്രമിച്ച കെ.പി.സി.സി അധ്യക്ഷൻ മാപ്പ്,,,
കണ്ണൂരിലെ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം സുധാകരനെന്ന് എ ഗ്രൂപ്പ്
November 26, 2015 2:05 pm
കണ്ണൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം മുന്‍നിര്‍ത്തി കെ. സുധാകരനെതിരെ കണ്ണൂരിലെ എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്. കണ്ണൂരിലെ തെരഞ്ഞെടുപ്പ്,,,
ആമിര്‍ ഖാനെ തല്ലിയാല്‍ ഒരു ലക്ഷം രൂപ ഇനാം- ശിവസേനയുടെ ‘സഹിഷ്ണുത’
November 26, 2015 1:59 pm
ലുധിയാന: രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണ്. ചില വാര്‍ത്തകള്‍ കാണുമ്പോള്‍ രാജ്യം തന്നെ വിട്ടാലോ എന്ന് തന്റെ ഭാര്യ ചോദിച്ചു എന്ന,,,
കണ്ണൂരില്‍ സുധാകരനു തിരിച്ചടി ?കെ.പി.സി.സി. കടുത്ത നടപടികള്‍ക്കൊരുങ്ങുന്നു:കണ്ണൂരടക്കം 6 ഡി.സി.സികള്‍ അഴിച്ചുപണിയും .
November 26, 2015 5:41 am
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്‌ചാത്തലത്തില്‍ കെ.പി.സി.സി. കടുത്ത നടപടികള്‍ക്കൊരുങ്ങുന്നു.കണ്ണൂര്‍ ജില്ലയില്‍ കെ.സുധാകരനും ടീമിനും കനത്ത തിരിച്ചടി ഉണ്ടാകുമെന്നും സൂചന .കണ്ണൂര്‍,,,