സി.പി.എമ്മിനെതിരെ വീണ്ടും കാനം ;ശ്രീകൃഷ്ണജയന്തി ദിനം മറ്റൊരു പരിപാടിയും വേണ്ടെന്നത് ഫാസിസം: സിപിഎം.
September 6, 2015 6:30 pm
കാസര്‍കോട്: വിപ്ലവ പാര്‍ട്ടികളും ആത്മീയതയും യോജിച്ച് പോകില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കണ്ണൂരില്‍ ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് സി.പി.എം,,,
ഭര്‍തൃസഹോദരനുമായുള്ള അവിഹിതബന്ധം;മകളെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി
September 6, 2015 6:17 pm
ഹരിയാന:അമ്മയുടെ അവിഹിതബന്ധം നേരില്‍ കണ്ട മകളെ അമ്മയും കാമുകനും കൂടി മകളെ കൊലപ്പെടുത്തി. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയും,,,
ഹണിമൂണ്‍ കാലം ശ്രദ്ധാപൂര്‍വമുള്ള സമീപനങ്ങളിലൂടെ മധുരതരമാക്കാം :മധുവിധു കാലത്ത് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
September 6, 2015 2:01 pm
ഹണിമൂണ്‍ കാലം ശ്രദ്ധാപൂര്‍വമുള്ള സമീപനങ്ങളിലൂടെ മധുരതരമാക്കാം .മധുവിധു കാലത്ത് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അറിയുന്നതും അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതും ഗുണകരമായിരിക്കും,,,
കൊറിയര്‍ സര്‍വീസുകള്‍ മുഖേന മയക്കുമരുന്നു കടത്തെന്ന് കേരള പോലീസ് .ഉടമകളെ പ്രതിയാക്കും
September 6, 2015 1:16 pm
തിരുവനന്തപൂരം :കൊറിയര്‍ സര്‍വീസുകള്‍ മുഖേന വ്യാപകമായ മയക്കുമരുന്നു കച്ചവടം നടക്കുന്നതായി പോലീസ് .കൊറിയര്‍ സ്ഥാപനങ്ങളുടെ ഉടമകളെ പ്രതിയാക്കി കേസെടുക്കുമെന്ന് പോലീസ്,,,
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്താണെന്നറിയാമോ ?
September 6, 2015 3:32 am
ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2014 ജൂലായ് മുതല്‍മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. സ്വയം,,,
11 നിയമങ്ങള്‍ (ദിമ്മ)പാലിച്ച് ജീവിക്കാമെന്നുള്ള സമ്മതപത്രം നല്‍കുന്ന ക്രിസ്ത്യാനികളെ ഐ.എസ്. ഭീകരര്‍ മോചിപ്പിക്കുന്നു
September 6, 2015 3:03 am
ഇസ്താംബൂള്‍: ആയിരക്കണക്കിന് ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്ത ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരര്‍ പതിനൊന്ന് നിബന്ധനകള്‍ അംഗീകരിക്കുന്ന ക്രിസ്ത്യാനികളെ ഐഎസ് ഭീകരര്‍ മോചിപ്പിക്കുന്നു.,,,
ബസില്‍ യാത്ര ചെയത പതിനാറുകാരിയെ അന്‍പത്തിരണ്ടുകാരന്‍ കയറിപ്പിടിച്ചു.യാത്രക്കാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു
September 6, 2015 2:53 am
കോട്ടയം:സ്വകാര്യ ബസില്‍ യാത്ര ചെയ്ത പതിനാറുകാരിയെ അന്‍പത്തിരണ്ടുകാരന്‍ കയറിപ്പിടിച്ചു.ഉടനെ പെണ്‍കുട്ടി പ്രതികരിച്ചു.ഇതുകണ്ട ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ അന്‍പത്തിരണ്ടുകാരനെ പിടികൂടി പോലീസില്‍,,,
ഒരിക്കലും മദ്യത്തിന്റെയോ പുകയിലയുടെയോ പരസ്യത്തെ പ്രോത്സാഹിപ്പിക്കില്ല: സച്ചിന്‍
September 6, 2015 1:59 am
കൊച്ചി: താന്‍ ഒരിക്കലും മദ്യത്തിന്റേയോ പുകയിലയുടേയോ പരസ്യങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും തന്റെ അച്ഛനാണ് തനിക്ക് ഇക്കാര്യത്തില്‍ ഉപദേശം നല്‍കിയതെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.ഞാന്‍,,,
യുദ്ധക്കെടുതിയില്‍ വലയുന്ന ഗാസ 2020ഓടെ വാസയോഗ്യമല്ലാതെയാവുമെന്ന് യുഎന്‍
September 6, 2015 1:41 am
ഗാസ’ ഉപേക്ഷിക്കപ്പെടുന്ന നഗരമാകുമ്മേണ്ണ് യു.എന്‍ മുന്നറിയിപ്പ് . 2020ഓടെ ഗാസ വാസയോഗ്യമല്ലാതായി തീരുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഐക്യ രാഷ്ട്ര,,,
‘നിറപറ’യുടെ മല്ലി,മഞ്ഞള്‍,മുളക് പൊടികള്‍ സംസ്ഥാനത്ത് നിരോധിച്ചു.
September 6, 2015 1:19 am
തിരുവനന്തപുരം:നിറപറ’യുടെ മല്ലി,മഞ്ഞള്‍,മുളക് പൊടികള്‍ സംസ്ഥാനത്ത് നിരോധിച്ചു.നിറപറയുടെ കറിപ്പൊടി പായ്ക്കറ്റുകളില്‍ പരിശുദ്ധം എന്ന വ്യാജ അവകാശവാദം ഉന്നയിച്ചതിന് കമ്പനിക്കെതിരെ കേസ്. ഉപയോക്താക്കളെ,,,
ബാലസംഘം ഘോഷയാത്രയ്ക്ക് മറ്റു നിറം നല്‍കേണ്ടെ: സിപിഎം സംഘടിപ്പിച്ചത് ശ്രീകൃഷ്ണ ജയന്തി ആഘോഷമല്ലെന്ന് പിണറായി വിജയന്‍.
September 6, 2015 12:58 am
കണ്ണൂര്‍:രാഷ്ട്രീയ നിറംപകര്‍ന്ന് ശ്രീകൃഷ്ണജയന്തി ആഘോഷം സി.പി.എം നടത്തി.എന്നാല്‍ ബാലസംഘം ഘോഷയാത്രയ്ക്ക് മറ്റു നിറം നല്‍കേണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. ആര്‍എസ്എസ്,,,
തോമസ് ഐസക്കിന് ലഭിക്കുന്ന അംഗീകാരത്തില്‍ ബല്‍റാമിന് അസൂയ: എംബി രാജേഷ്:തോമസ് ഐസക്കിനെതിരെ ബല്‍റാം ജയിക്കുമോ?
September 5, 2015 7:49 pm
ത്രിശൂര്‍ :തൃത്താലയിലെ കൃഷി ഓഫീസറായ വിപി സിന്ധുവിനെ ചിറ്റൂരിലേയ്ക്ക് സ്ഥലം മാറ്റിയത് സംബന്ധിച്ച് തോമസ് ഐസക് എഴുതിയ ഫേസ്ബുക്ക് കുറിപ്പിന്,,,