സി.പി.എം ആന്റണിയേയും സുധീരനേയും ഭയക്കുന്നു !..ആന്റണിക്കു മാര്‍ക്‌സിസ്റ്റ് വിരുദ്ധ അപസ്‌മാരമെന്ന് കോടിയേരി
September 10, 2015 1:07 pm
കേരളത്തില്‍ അഴിമതിവിരുദ്ധവികാരം ഉയര്‍ന്നു നില്‍ക്കെ അഴിമതിയുടെ കറ വീഴാത്ത എ.കെ .ആന്റണിയേയും വി.എം സുധീരനേയും സി.പി.എം ഭയക്കുന്നു ?അതിനാല്‍ തന്നെ,,,
ഇനി തിരഞ്ഞെടുപ്പ് കാലം: ബീഹാറില്‍ അഞ്ചു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ്
September 9, 2015 9:27 pm
പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 12, 16, 28, നവംബര്‍ ഒന്ന്, അഞ്ച്, തീയതികളിലായി അഞ്ചു ഘട്ടമായാണ്,,,
ഗുരുദേവ നിന്ദയില്‍ പ്രതിഷേധം: എസ്‌എന്‍ഡിപി ശാഖാ ഭാരവാഹികള്‍ പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു
September 9, 2015 9:16 pm
കുറിച്ചി: ഗുരുദേവനെ നിന്ദിച്ചതില്‍ പ്രതിഷേധിച്ചു പ്രകടനം നടത്തിയ ശേഷം മടങ്ങിയ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു മൂന്നു എസ്‌എന്‍ഡിപി ശാഖായോഗം ഭാരവാഹികള്‍,,,
‘യെമനില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് വിദേശകാര്യമന്ത്രാലയം.
September 9, 2015 12:25 pm
ന്യൂഡൽഹി : യെമനിൽ സൗദി നടത്തിയ വ്യോമാക്രമണത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന വാർത്തകൾ തള്ളി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിവരങ്ങൾ,,,
പാക്കിസ്ഥാന്‍ റെയ്ഞ്ചേഴ്സിന്റെ പതിനാറംഗ ഉന്നതതലസംഘം ദല്‍ഹിയിലെത്തി.ഇന്ത്യാ-പാക് സൈനികതല ചര്‍ച്ച ഇന്ന്
September 9, 2015 12:19 pm
ന്യൂദല്‍ഹി: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെക്കുറിച്ച് ഇന്ത്യാ-പാക് സൈനികതല ചര്‍ച്ച ഇന്ന് ദല്‍ഹിയില്‍. ചര്‍ച്ചയില്‍ പങ്കെടുക്കാനായി പാക്കിസ്ഥാന്‍ റെയ്ഞ്ചേഴ്സിന്റെ പതിനാറംഗ,,,
യെമനിലെ വ്യോമാക്രമണത്തിൽ 20 ഇന്ത്യക്കാർ കൊല്ലപ്പെട്ടു
September 9, 2015 4:46 am
യെമൻ: ഹൊദയ്ദയിലെ തുറമുഖത്തിൽ നടന്ന വ്യോമാക്രമണത്തിൽ 20 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അനധികൃത എണ്ണ കടത്തുകാർക്കെതിരായ ആക്രമണത്തിലാണ് സംഭവം.സൗദി അറേബ്യയുടെ,,,
ദമ്പതിമാര്‍ നേരിട്ട് ആവശ്യപ്പെടുകയാണെങ്കില്‍ മെത്രാന് നേരിട്ട് വിവാഹം റദ്ദാക്കാം : സുപ്രധാന ഉത്തരവാണ് ഫ്രാന്‍സിസ് പാപ്പ പുറത്തിറക്കി
September 9, 2015 4:12 am
റോം:കത്തോലിക്കാസഭയില്‍ വിവാഹം റദ്ദാക്കല്‍ നടപടി ലളിതമാക്കി. ദമ്പതിമാര്‍ നേരിട്ട് ആവശ്യപ്പെടുകയാണെങ്കില്‍ മെത്രാന് നേരിട്ട് വിവാഹം റദ്ദാക്കാമെന്നതുള്‍പ്പെടെയുള്ള സുപ്രധാന ഉത്തരവാണ് ഫ്രാന്‍സിസ്,,,
തൃശൂരില്‍ ജേഷ്ഠൻ അനുജനെ ഇരുമ്പു വടിക്ക് അടിച്ചു കൊന്നു
September 8, 2015 4:14 pm
തൃശൂര്‍ വാരന്തരപ്പള്ളിയില്‍ ജേഷ്ഠന്റെ അടിയേറ്റ് അനുജന്‍ മരിച്ചു. വരാന്തരപ്പള്ളി കുന്നത്തുപാടം ബേബി(55)ആണ് മരിച്ചത്. സഹോദരന്‍ അന്തോണിയാണ് ഇരുമ്പ് വടികൊണ്ട് ഇയാളുടെ,,,
സോണിയ തന്നെ നയിക്കും !..ഹുല്‍ പ്രസിഡന്‍റാകില്ല ,പ്രവര്‍ത്തക സമിതി യോഗം ഇന്ന്
September 8, 2015 4:44 am
ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധി ഇപ്പോള്‍ പ്രസിഡണ്ടാവാന്‍ തയ്യാറല്ല .സോണിയ തന്നെ കോണ്‍ഗ്രസിനെ നയിക്കും . കോണ്‍ഗ്രസിന്‍െറ ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന,,,
തദ്ദേശ തിരഞ്ഞെടുപ്പ് നവംബറില്‍.ഒറ്റഘട്ടമായി രണ്ടു ദിവസങ്ങളിലായി വോട്ടെടുപ്പ്
September 8, 2015 4:37 am
തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നവംബര്‍ മാസത്തില്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തീയതി പിന്നീട് പ്രഖ്യാപിക്കും. 28 മുന്‍സിപ്പാലിറ്റികളെയും കണ്ണൂര്‍,,,
ഗുരുദേവനെ കുരിശില്‍ തറച്ച സി.പി.എം. യൂദാസുകളെന്ന് വെള്ളാപ്പള്ളി.ഗുരുവിനെ അപമാനിച്ചെന്ന വാര്‍ത്ത തെറ്റെന്ന് കോടിയേരി
September 7, 2015 12:56 pm
ആലപ്പുഴ: ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച യൂദാസുകളായി സി.പി.എം. മാറിയിരിക്കുകയാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.,,,
പ്രധാനമന്ത്രിയുടെ ഒരു വര്‍ഷത്തെ വിദേശയാത്രയ്ക്ക് ചെലവായത് 37 കോടി
September 7, 2015 12:50 pm
ന്യൂഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വര്‍ഷത്തെ വിദേശ യാത്രയ്ക്ക് ചെലവായത് 37 കോടി രൂപ. 16 രാജ്യങ്ങളിലെ ഇന്ത്യന്‍,,,