ബിജെപിയില്‍ കടുത്ത അസംതൃപ്തി ..ആര്‍ എസ് എസ് പാഴുകളെ തങ്ങളെന്തിനു ചുമക്കണമെന്ന് ചോദ്യം !..
May 16, 2017 5:03 pm
തിരുവനന്തപുരം :ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ആര്‍ എസ് എസ് നിയോഗിച്ച് ഗണേഷിന് എതിരേയും സുഭാഷിനെതിരേയുമുള്ള എതിര്‍പ്പ് രൂക്ഷമാകുന്നു.ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരും,,,
പ്രവർത്തകരെയോ നേതാക്കളെയോ തൊട്ടാൽ തല വെട്ടിമാറ്റും; സി.പി.എമ്മിനെതിരെ ഭീഷണി പ്രസംഗവുമായി ബി.ജെ.പി നേതാവ്
May 16, 2017 4:08 pm
നെയ്യാറ്റിൻകര: ബി.ജെ.പി പ്രവർത്തകരെയോ നേതാക്കളെയോ തൊട്ടാൽ കയ്യും തലയും വെട്ടുമെന്ന് തിരുവനന്തപുരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്. നെയ്യാറ്റിൻകരയിലെ,,,
മോഹന്‍ലാല്‍ സിനിമകള്‍ സംവരണ വിരുദ്ധതയും കീഴാള പുച്ഛവും ഒളിച്ചു കടത്തി: വിടി ബല്‍റാം; സംവരണത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി കാമ്പയിന്‍ നടത്തണം
May 14, 2017 2:35 pm
കൊച്ചി: സംവരണം എന്ന വിഷയം വലിയ ചര്‍ച്ച ആയിരിക്കുകയാണ്. പ്രത്യേകിച്ചും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇന്നലത്തെ പ്രസ്താവനയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍,,,
കണ്ണൂരിൽ പ്രത്യേക സൈനിക നിയമം: ഗവർണർ ഇടപെടും; സംസ്ഥാന പൊലീസ് കളത്തിനു പുറത്താകും
May 13, 2017 12:35 pm
പൊളിറ്റിക്കൽ ഡെസ്‌ക് തലശേരി: സംസ്ഥാനത്ത് കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിൽ മാത്രം കേന്ദ്രം പ്രത്യേക സായുധ,,,
ഭരണമില്ല, എന്നിട്ടും കോടികളുടെ അഴിമതി: ബിജെപി സംസ്ഥാന കോർകമ്മിറ്റി യോഗത്തിൽ ഉയർന്നത് ആറര കോടിയുടെ ആരോപണം; പിന്നിൽ സംസ്ഥാന നേതൃത്വത്തിലെ ഉന്നതൻ
May 13, 2017 8:24 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം പിടിക്കാൻ ശ്രമം നടത്തുന്ന ബിജെപിയ്ക്കു തിരിച്ചടിയായി അഴിമതി ആരോപണങ്ങൾ. സംസ്ഥാനത്തെ മൂന്നു വൻകിട,,,
ഡിജിപിയും സര്‍ക്കാരും തമ്മിലടിക്കുന്നു; സെന്‍കുമാറിന്റെ തീരുമാനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി
May 12, 2017 5:04 pm
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ നടത്തിയ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. പൊലീസ് ആസ്ഥാനത്തെ ജൂനിയര്‍,,,
കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇനി രമ്യ കൈകാര്യം ചെയ്യും.തീരുമാനം രാഹുലിന്റേത്
May 11, 2017 10:21 pm
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം ശക്തമാക്കാനുള്ള ദൗത്യം ഇനി നടി രമ്യക്ക്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ചുമതലയാണ് പാര്‍ട്ടി,,,
ബന്ധുക്കളുടെ പിന്തുണ, സ്വീകരിച്ചാനയിക്കാന്‍ സുരേഷ് ഗോപിയും: അമിത് ഷാ വരുന്നത് വരെ കാത്തിരിപ്പ്; ഖമറുന്നിസ അന്‍വറിന്റെ ബിജെപി ബാന്ധവം ഇതുവരെ
May 11, 2017 7:04 pm
ഖമറുന്നിസ അന്‍വറിന്റെ ബിജെപി ലയനം രാഷ്ട്രീയ അന്തരീക്ഷം ശാന്തമായതിന് ശേഷം മാത്രമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ലീഗ് വനിതാ പ്രസിഡന്റ് സ്ഥാനത്ത്,,,
ആദിത്യനാഥിനെ വിചാരണ ചെയ്യാതിരിക്കുന്നതിനെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതി; കലാപമുണ്ടായത് ആദിത്യനാഥിന്റെ പ്രസംഗം മൂലമാണെന്നും കോടതി
May 11, 2017 3:28 pm
ന്യൂഡല്‍ഹി: ഗോരഖ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥിനെ വിചാരണ ചെയ്യാത്തത് എന്തുകൊണ്ടെന്ന ചോദ്യവുമായി അലഹബാദ് ഹൈക്കോടതി. യുപി സര്‍ക്കാരിനെതിരെയാണ് കോടതി,,,
അധിക്ഷേപിക്കുന്ന വാര്‍ത്തയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം: ധൈര്യമുണ്ടെങ്കില്‍ പരാമര്‍ശങ്ങള്‍ സഭയ്ക്ക് പുറത്ത് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഉടമ
May 11, 2017 3:01 pm
തനിക്കെതിരെ അധിക്ഷേപകരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന പിണറായി വിജയന്റെ ആരോപണത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍. നിയമസഭാംഗമല്ലാത്ത തനിക്കെതിരെ മുഖ്യമന്ത്രി,,,
ഖമറുന്നീസ ബിജെപിയിലേക്ക് !.. കേരളത്തിലെ മുസ്ളിം ലീഗിന് കനത്ത തിരിച്ചടി !സ്വാഗതംചെയ്‌ത് ബി.ജെ.പി
May 11, 2017 2:53 am
മലപ്പുറം: വനിതാലീഗ് അധ്യക്ഷ സ്‌ഥാനത്തുനിന്നു മുസ്ലിംലീഗ് പുറത്താക്കിയ ഖമറുന്നീസ അന്‍വറിനെ സ്വാഗതം ചെയ്‌ത് ബി.ജെ.പി നേതാക്കള്‍. ഖമറുന്നീസയെ പോലെ സാമൂഹിക,,,
വിദേശ മലയാളികള്‍ക്ക് ഇനി ഓണ്‍ലൈന്‍ വഴി കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പെടുക്കാം
May 10, 2017 4:00 pm
കോണ്‍ഗ്രസ്സ് പാര്‍ട്ടി മെമ്പര്‍ഷിപ്പിന്റെ ഭാഗമായി കെ.പി.സി.സി. ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി വിദേശ മലയാളികള്‍ക്ക് കോണ്‍ഗ്രസ്സ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുക്കാനുള്ള,,,
Page 276 of 433Previous
1
…
274
275
276
277
278
…
433
Next