
രാഷ്ട്രീയ ലേഖകൻ തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് കോൺഗ്രസിൽ തമ്മിൽ തല്ല് രൂക്ഷമായിരിക്കെ പുതിയ പ്രതിസന്ധിയായി യു.ഡി.എഫിൽ കുറുമുന്നണിക്ക് നീക്കം. മുന്നണിയിലെ,,,
രാഷ്ട്രീയ ലേഖകൻ തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് കോൺഗ്രസിൽ തമ്മിൽ തല്ല് രൂക്ഷമായിരിക്കെ പുതിയ പ്രതിസന്ധിയായി യു.ഡി.എഫിൽ കുറുമുന്നണിക്ക് നീക്കം. മുന്നണിയിലെ,,,
തിരുവനന്തപുരം: ശക്തമായ എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും അവഗണിച്ച് ലോട്ടറി തട്ടിപ്പ് പ്രതി സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എം കെ ദാമോദരന്‍ കോടതിയില്‍,,,
തിരുവനന്തപുരം: മകന്റെ വിവാഹ നിശ്ചയം നടത്തിയതിന് പുലിവാലുപിടിച്ച മുന്‍ മന്ത്രി അടൂര്‍ പ്രകാശ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പ്രതികരിക്കുന്നു. ബിജു രമേശിന്റെ,,,
തിരുവനന്തപുരം: കാസര്‍ഗോഡില്‍ നിന്നും കഴിഞ്ഞ മാസം കാണാതായ 15പേരില്‍ ചിലര്‍ ഐഎസ് തീവ്രവാദികളുടെ ക്യാമ്പിലെത്തിയെന്നുള്ള സൂചനകളാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി,,,
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയുടെ വികസനത്തിന് ഏറെ ഉതകുമെന്ന് കരുതിയ കോടിമത മൊബിലിറ്റി ഹബ്ബ് കോട്ടയത്തിന് നഷ്ട്ടമാകുന്നു. ആയിരം ഏക്കർ,,,
സ്വന്തം ലേഖകൻ തിരുവനന്തപുരം: പുലിയും പൂച്ചകളും വിചാരിച്ചിട്ടും പൂട്ടാൻ സാധിക്കാത്ത പത്രക്കാരുടെ അനധികൃത കള്ളുകുടി ഒരൊറ്റ രാത്രികൊണ്ടു സിങ്കം പൂട്ടിക്കെട്ടി.,,,
ചേര്‍ത്തല: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിഎസിന്റെ ആരോപണത്തിനെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. അച്യുതാനന്ദന് പ്രായമാകുന്തോറും എന്തോ,,,
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് ജനവിരുദ്ധമാണെന്ന് പറഞ്ഞ പ്രതിപക്ഷത്തിന് തോമസ് ഐസക്കിന്റെ ചുട്ടമറുപടി. പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാഴ്‌വാക്കാകില്ലെന്നാണ് തോമസ് ഐസക്ക്,,,
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സെപ്റ്റംബറില്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി നിയമതിനായേക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന നേതാവിനെ,,,
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ബജറ്റ് പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസകരമാണെന്ന് പറയുമ്പോഴും പ്രതിപക്ഷം ആരോപണവുമായി രംഗത്തെത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്,,,
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജനങ്ങള്‍ക്ക് ആശ്വാസമേകും. ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ്,,,
ദില്ലി: പാര്‍ട്ടിയിലിരുന്ന് ഗ്രൂപ്പ് കളിക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗ്രൂപ്പ് കളിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാമെന്നും,,,
© 2025 Daily Indian Herald; All rights reserved