ടിപി വധക്കേസും സിബിഐയ്ക്ക്: ലക്ഷ്യം പിണറായി വിജയന്‍
January 22, 2016 10:25 pm

കൊച്ചി: പി.ജയരാജനു പിന്നാലെ പിണറായി വിജയനെയും സിബിഐയുടെ കുടുക്കില്‍പ്പെടുത്താന്‍ ആര്‍എസ്എസ് തന്ത്രമൊരുക്കുന്നു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിണറായി വിജയനെ കുടുക്കാന്‍,,,

കതിരൂര്‍ കേസില്‍ വിഎസ് മൗനം വെടിഞ്ഞു.ജയരാജന് പൂര്‍ണ്ണ പിന്തുണ,കേസ് ആര്‍എസ്എസ് ഗൂഡാലോചനയെന്ന് പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താകുറിപ്പ്.
January 22, 2016 4:37 pm

തിരുവനന്തപുരം:കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് പൂര്‍ണ്ണ പിന്തുണയുമായി മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവ് വിഎസ്,,,

ജയരാജന് ഭാഗീക പിന്തുണയുമായി ലീഗ്,യുഎപിഎ കരിനിയമം ചുമത്തിയത് അംഗീകരിക്കാനാകിലെന്ന് കുഞ്ഞാലിക്കുട്ടി.
January 22, 2016 2:58 pm

കണ്ണൂര്‍:സിപിഎം ജില്ല സെക്രട്ടറി പി ജയരാരാജനെതിരായ കേസില്‍ ലീഗിന്റെ ഭാഗീക പിന്തുണ.യുഎപിഎ ചുമത്തിയത്തിയതിനെതിരായാണ് മുസ്ലീം ലീഗ് രംഗത്ത് വന്നിരിക്കുന്നത്.ജയരാജനെതിരെ യുഎപിഎ,,,

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമോ?18 തികയാന്‍ മാസങ്ങള്‍ മാത്രമുള്ള റഷീദിന്റെ കാമുകി ഉടന്‍ ഹാജരായേക്കും.പ്രണയ കേസ് ലീഗ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ആക്ഷേപം.
January 22, 2016 12:50 pm

മലപ്പുറം: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന രക്ഷിതാക്കളുടെ പരാതിയിൽ കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ.എം റഷീദിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി,,,

ലാവിലിനു പിന്നാലെ കതിരൂര്‍ കുരുക്കും; ലാവ്‌ലിന്‍ ഹൈക്കോടതി വിധി എതിരായാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നു മാറി നില്‍ക്കാന്‍ പിണറായിയുടെ തീരുമാനം; തോമസ് ഐസക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കും
January 22, 2016 9:36 am

കൊച്ചി: ലാവ്‌ലിന്‍ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെ കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന്റെ അറസ്റ്റിലേയ്ക്കു സിബിഐ നീങ്ങുന്നത് സിപിഎം വൃത്തങ്ങളെ,,,

റബര്‍ ഇറക്കുമതി നിരോധിച്ച് കേന്ദ്ര ഉത്തരവ്: ബിജെപിയുടെ ലക്ഷ്യം മാണി സഖ്യം; ജോസ് കെ.മാണിക്കു കേന്ദ്രമന്ത്രി സ്ഥാനം
January 22, 2016 9:12 am

കോട്ടയം: വര്‍ഷങ്ങളോളം കേരള കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടിട്ടും നിയന്ത്രിക്കാന്‍ തയ്യാറാകാത്ത റബര്‍ ഇറക്കുമതി അര്‍ധരാത്രിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനു,,,

റബര്‍ ഇറക്കു മതി നിയന്ത്രിച്ചു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്; ജോസ് കെ.മാണിയുടെ സമരം വിജയമെന്നു കേരള കോണ്‍ഗ്രസ്
January 22, 2016 9:00 am

കോട്ടയം: റബര്‍വിലയിടിവു തടയുക കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന കേരള കോണ്‍ഗ്രസ്,,,

മാധവിക്കുട്ടിയെ വായിക്കരുത്,ലൈബ്രറിയില്‍ ഒന്നിച്ചിരിക്കരുത്.ലൈബ്രേറിയന്റെ സദാചാര പോലീസിങ്ങിനെതിരെ പ്രതികരിച്ച ദളിത് വിദ്യാര്‍ത്ഥിയെ പ്രിസിപ്പല്‍ ജാതിപേര് വിളിച്ച് അപമാനിച്ചതായി ആരോപണം.ചോദ്യം ചെയ്ത എസ്എഫ്‌ഐ നേതാവ് കോളേജിന് പുറത്ത്.മാഗസിന്‍ വിവാദത്തിന് ശേഷം ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ പുതിയ വിവാദം കത്തുന്നു.
January 22, 2016 12:13 am

പാലക്കാട്:ഹൈദ്രാബാദ് സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി നേതാവ് രോഹിത് വെമുലയുടെ ആത്മഹത്യ ഏറെ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇങ്ങു കേരളത്തില്‍ ഒരു,,,

കതിരൂര്‍ മനോജ് വധം:ജയരാജന്‍ പ്രതിപ്പട്ടികയില്‍.
January 21, 2016 12:59 pm

കണ്ണൂര്‍:കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ പ്രതിപ്പട്ടിയില്‍.കേസില്‍ 25-ാം പ്രതിയായാണ് ജയരാജനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഗൂഡാലോചനയില്‍ ജില്ല,,,

റബര്‍ കര്‍ഷകര്‍ക്കായി ജോസ് കെ.മാണിയുടെ നിരാഹാര സമരം; ലക്ഷ്യം കേരള കോണ്‍ഗ്രസിന്റെ രണ്ടാം നമ്പര്‍ നേതാവ് സ്ഥാനം
January 21, 2016 9:46 am

കോട്ടയം: റബര്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ജോസ് കെ.മാണിയുടെ ലക്ഷ്യം കേരള കോണ്‍ഗ്രസിന്റെ രണ്ടാം നമ്പര്‍ നേതൃസ്ഥാനം.,,,

നസീമ ടീച്ചര്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു,സിദ്ധിഖിന്റെ ആദ്യഭാര്യയുടെ തലാഖ് വാര്‍ഷിക പോസ്റ്റ് വൈറലായി,ഹാലിളകി എ ഗ്രൂപ്പുകാരുടെ തെറി വിളി.
January 20, 2016 8:52 pm

കോഴിക്കോട്:താലാക്ക് ചൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ തന്റെ ജീവിതഭാരത്തെ കുറിച്ച് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ട നസീമ ടീച്ചറെ അവഹേളിച്ച് ടി സിദ്ദിഖിന്റെ അനുയായികള്‍,,,

നിയമസഭയില്‍ മോശം പ്രകടനം കാഴ്ച വച്ചവര്‍ ഇനി പുതിയ കുപ്പായം തുന്നേണ്ടെന്ന് സിപിഎം,ഭരണപക്ഷത്തെ വെറുപ്പിക്കാതിരുന്നവര്‍ക്കെല്ലാം പണികിട്ടും,രണ്ട് ടേം കര്‍ശനമാക്കാന്‍ പാര്‍ട്ടിയില്‍ പൊതുധാരണ.
January 20, 2016 6:21 pm

കൊച്ചി:നിയമസഭയില്‍ പ്രകടനം മോശമായ എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കണ്ട എന്ന് സിപിഐഎമ്മില്‍ പൊതുഅഭിപ്രായം.നിയമസഭക്കകത്തും പുറത്തും എല്‍ഡിഎഫ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ സമരപരിപാടികളില്‍,,,

Page 401 of 432 1 399 400 401 402 403 432
Top