നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ച ഇപ്പോള്‍ ആവിശ്യമില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. തദ്ദേശ സ്വയംഭരണ,,,
മോദിയും മെമ്പര്‍ഷിപ്പ് എടുത്തത് മിസ്ഡ് കോള്‍ അടിച്ച് ?മുരളീധരന്റെ പ്രസ്ഥാവന വിവാദം പുകയുന്നു; ബിജെപി നേതാക്കള്‍ തുറന്ന പോരിലേക്ക്
കൊച്ചി:ഇതുവരെ മറ്റു പാര്‍ട്ടിക്കാര്‍ ആയിരുന്നു മിസ്ഡ് കോള്‍ അടിച്ചാല്‍ അംഗമാകാം എന്നു പറഞ്ഞ് ബിജെപിയെ കളിയാക്കിക്കൊണ്ടിരുന്നത്.എന്നാല്‍ അതു ശരിവെക്കുന്ന തരത്തില്‍,,,
കാരായിമാര്‍ വാട്സ്ആപ് വഴി വോട്ട്പിടിത്തം തുടങ്ങി..വാട്ട്‌സ് ആപ്പും ഫേസ്ബുക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്
കൊച്ചി:ഫസല്‍ വധക്കേസില്‍ പ്രതിയായതിനാല്‍ കാരായി രാജന് കണ്ണൂരിലേയ്ക്ക് പോകാന്‍ അനുമതിയില്ല. അതിനാല്‍ നാല്‍ വോട്ടുപിടിത്തം വാട്ട്‌സ് ആപ്പിലൂടെ. ഫസല്‍ കേസ്,,,
കൊള്ളപ്പലിശക്കാരനായ ഷൈലോക്ക് വെള്ളാപ്പള്ളിയെ കണ്ടാല്‍ തൊഴുതു നില്‍ക്കും: വിഎസ്‍
തിരുവനന്തപുരം:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്.എസ്എന്‍ഡിപി യോഗം,,,
ലീഗുമായി പ്രശ്‌നങ്ങളില്ല; സിപിഎമ്മിന് ജാള്യതയാണ്: ചെന്നിത്തല
തിരുവനന്തപുരം: അണികള്‍ കൊഴിഞ്ഞു പോകുന്നതിന്റ ജാള്യത മറച്ചുവെക്കാനാണ് സിപിഎം കോണ്‍ഗ്രസിനു ബിജെപി ബന്ധമുണ്ടെന്ന് ആരോപിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുസ്‌ലിം,,,
ഇരിക്കൂറില്‍ പൊരിഞ്ഞ പോരാട്ടം ;മാമച്ചനാണ് താരം
കണ്ണൂര്‍ :ഇരിക്കൂറില്‍ പോരാട്ടം കനക്കുന്നു .ലീഗും കോണ്ഗ്രസും സൗഹൃതമല്‍സരം പോലെ വീറും വാശിയോടും കൂടി മല്‍സരിക്കുമ്പോള്‍ താരം മാമച്ചന്‍ തന്നെ,,,
മോദിയെ തിരഞ്ഞെടുത്തത് തെറ്റായിപ്പോയെന്ന് ജനങ്ങള്‍ മനസിലാക്കുന്നു:കോണ്‍ഗ്രസ്.ബിഹാറില്‍ മോദി വിയര്‍ക്കുന്നു
ന്യൂഡല്‍ഹി:നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തത് തെറ്റായിപ്പോയെന്ന് ജനങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‍വിജയ് സിങ്.ബിഹാറില്‍ എന്‍ഡിഎയുടെ തോല്‍വി കേന്ദ്രത്തില്‍,,,
അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്‍പ് എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് പി.സി. ജോര്‍ജ്
തിരുവനന്തപുരം:ഒടുവില്‍ പി.സി.ജോര്‍ജ് നയം വ്യക്തമാക്കി. എംഎല്‍എ. പതിമൂന്നാം നിയമസഭയുടെ സമ്മേളനത്തില്‍ ഇനി പങ്കെടുക്കില്ല. രാജിവച്ചതിനുശേഷം കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്തം,,,
വിമതര്‍ക്കും ഇടതുബന്ധക്കാര്‍ക്കും എതിരെ കോണ്‍ഗ്രസ്സില്‍ നടപടി.കാസര്‍കോട് 6 വിമതസ്ഥാനാര്‍ഥികളെ പുറത്താക്കി
തിരുവനന്തപുരം: വിമതര്‍ക്കെതിരെ കോണ്‍ഗ്രസ്സില്‍ കൂടുതല്‍ നടപടി. കഴിഞ്ഞദിവസം കണ്ണൂരില്‍ വിമതര്‍ക്കെതിരെ നടപടിയെടുത്തതിന് പിന്നാലെ തിങ്കളാഴ്ച മലപ്പുറം, ആലപ്പുഴ ജില്ലകളിലും റിബലുകള്‍ക്കെതിരെ,,,
വ്യത്യസ്ഥനാം ഗിരീഷിനെ തിരിച്ചറിയുമോ ?പുതുമയുടെ രാഷ്ട്രീയം പേറി വേറിട്ട വോട്ടുപിടുത്തം!ഒരു ‘കൈ ‘താങ്ങിനായി
നിലമ്പൂര്‍: കേരളത്തില്‍ തിരഞ്ഞെടുപ്പു കഥകളില്‍ ഒരു പാട് വ്യത്യസ്ഥതകള്‍ കണ്ടിട്ടുണ്ടാവാം .ഈ തിരെഞ്ഞെടുപ്പില്‍ ജൈ ഹിന്ദ് ടി.വി.ക്ക് വരെ വോട്ടു,,,
ആന്റണിയൊക്കെ വീട്ടിലിരിക്കും ?അടുത്ത മാര്‍ച്ചോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രഡിഡന്‍റാകും :ജയറാം രമേശ്
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.,,,
പശുവിവാദം മരണം കൂടുന്നു,ഭരണാധികാരികള്‍ നിസംഗതയില്‍ ?കശ്മീരില്‍ പരിക്കേറ്റ യുവാവ് മരിച്ചു
ശ്രീനഗര്‍:കശ്മീരില്‍ പശുവിനെ കടത്തിയ വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് കൊല്ലപ്പെട്ടു. ഷാഹിദ് റസൂല്‍ ഭട്ടാ(16)ആണ് കൊല്ലപ്പെട്ടത്. ഇയാള്‍,,,


