കണ്ണൂരിലെ വിജയം വടിവാളിലൂടെ -സുധാകരന്‍ കള്ളം പറഞ്ഞൊ ജയരാജന്‍ ?ഒന്നരവയസുള്ള മകനെ മാറോട് ചേര്‍ത്തുപിടിച്ചു നിലവിളിച്ച അമ്മയുടെ കഴുത്തില്‍ വടിവാള്‍ വെച്ച് ഭീകരജീവികള്‍ !
October 16, 2015 2:48 pm
കണ്ണൂര്‍ :ജനാധിപത്യം വടിവാളിലൂടെ നേടിയെടുക്കാന്‍ കണ്ണൂരിലെ സി.പി.എം ശ്രമിക്കുന്നതായി പരക്കെ ആരോപണം ? തളിപ്പറമ്പില്‍ പത്രിക സമര്‍പ്പിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിയെ,,,
യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ കയറി സി.പി.എം ഭീഷണി ,വയോധികയായ മാതാവ് അടക്കമുള്ളവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി
October 16, 2015 12:38 pm
തളിപ്പറമ്പ്:ആന്തൂര്‍ നഗരസഭായിലെ സ്ഥാനാര്‍ഥികളെ വീട്ടില്‍ കയറി ഭീക്ഷണിപ്പെടുത്തിയതിനാല്‍ ആണ് നോമിനേഷന്‍ കൊടുക്കാന്‍ കഴിയാതിരുന്നതെന്ന കെ .സുധാകരന്റെ പ്രസ്ഥാവന ശരിവെക്കുന്ന തരത്തിലേക്ക്,,,
ബിജെപിക്ക് ചരിത്ര വിജയം ഉണ്ടാകുമെന്നും മുന്നണികള്‍ക്ക് ചരിത്രപരാജയം സംഭവിക്കുമെന്നും പി.കെ.കൃഷ്ണദാസ്
October 16, 2015 2:59 am
കണ്ണൂര്‍:ബിജെപിക്ക് ചരിത്ര വിജയം ഉണ്ടാകുമെന്നും മുന്നണികള്‍ക്ക് ചരിത്രപരാജയം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യക്ഷമായും പരോക്ഷമായും കോണ്‍ഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് നടക്കും,,,
സ്പീക്കര്‍ ചെരുപ്പഴിക്കാന്‍ ബുദ്ധിമുട്ടുന്നതു കണ്ട് താന്‍ അറിഞ്ഞു സഹായിക്കുകയായിരുന്നു-ഡ്രൈവര്‍
October 15, 2015 5:25 pm
തിരുവനന്തപുരം :ചെരുപ്പിന്റെ വാറഴിച്ചത് സ്പീക്കര്‍ പറഞ്ഞിട്ടല്ലെന്ന് ഡ്രൈവര്‍ ബിജു രംഗത്തെത്തി .ചെരിപ്പ് അഴിയ്ക്കാന്‍ തന്നോട് സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കുനിയാന്‍ ബുദ്ധിമുട്ടുള്ള,,,
ആന്തൂര്‍ മുന്‍സിപ്പാലിറ്റി സി.പി.എം സ്വന്തമാക്കി!..വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ബന്ദികളാക്കിയെന്ന് സുധാകരന്‍,സുധാകരന്റെ ജല്‍പനമെന്ന് സി.പി.എം
October 15, 2015 4:46 pm
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ മുന്‍സിപ്പാലിറ്റിയിലെ പത്തു വാര്‍ഡുകളിലെ സി പി എം സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ,,,
സി.പി.എം രക്തസാക്ഷിയുടെ സഹോദരി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
October 15, 2015 2:43 pm
കോഴിക്കോട്:സി പി എം രക്തസാക്ഷി വേങ്ങേരി വിജുവിന്റെ സഹോദരി ഡോ. പി പി ഗീത തടമ്പാട്ട്താഴത്ത് നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍,,,
ഗോദ്രയുടെ പേരില്‍ മോദിയെ കുത്തി നോവിച്ച് ശിവസേന: ദാദ്രി സംഭവം ദൗര്‍ഭാഗ്യകരമെന്നു മോദി
October 15, 2015 8:38 am
മുംബൈ: ദാദ്രി കൊലപാതകത്തെയും ഗുലാം അലി സംഭവത്തെയും അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ശിവസേന രംഗത്ത്. ഗോധ്രയിലും അഹമ്മദാബാദിലും നടന്ന,,,
മല്‍സരികാന്‍ എതിരാളികളില്ല ;കണ്ണൂരില്‍ 10 വാര്‍ഡുകളില്‍ സി.പി.എം വിജയിച്ചു !..
October 14, 2015 9:51 pm
കണ്ണൂര്‍: കണ്ണൂരിലെ ആന്തൂര്‍ നഗരസഭയിലെ 10 വാര്‍ഡുകളില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി പി.കെ ശ്യാമളയും,,,
‘കുറ്റം തെളിഞ്ഞാല്‍ വെള്ളാപ്പള്ളി പോകേണ്ടത് കാശിക്കല്ല; പൂജപ്പൂരക്ക്’വി.എസ്
October 14, 2015 3:46 pm
തിരുവനന്തപുരം:സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസ് തെളിഞ്ഞാല്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പൂജപ്പുരയിലേക്കാണ്,,,
കൂടുതല്‍ വാര്‍ഡുകള്‍ മലപ്പുറത്ത്; കുറവ് വയനാട്ടില്‍; തദ്ദേശ ചിത്രം തെളിയുന്നു
October 14, 2015 9:37 am
തിരുവനന്തപുരം: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ഉള്ള ജില്ലയെന്ന പദവി മലപ്പുറം ജില്ലക്ക്. ഏറ്റവും,,,
മൂന്നാം മുന്നണിയുടെ കണ്‍വന്‍ഷനില്‍ നിന്നു വെള്ളാപ്പള്ളി നടേശന്‍ വിട്ടു നിന്നു: ബിജെപിയിലും തര്‍ക്കം രൂക്ഷം
October 14, 2015 9:34 am
തിരുവനന്തപുരം: ബിജെപിയും എസ്എന്‍ഡിപിയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വെള്ളാപ്പള്ളി നടേശന്‍,,,
അവസാന ദിനത്തിലും തര്‍ക്കം തീരാതെ കോണ്‍ഗ്രസും യുഡിഎഫും
October 14, 2015 9:29 am
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കമൊഴിയാതെ കോണ്‍ഗ്രസും യുഡിഎഫും. രൂക്ഷമായ ഗ്രൂപ്പ്,,,
Page 425 of 432Previous
1
…
423
424
425
426
427
…
432
Next