51 വെട്ടുകാരെ കണ്ടിട്ടാ…കണ്ണൂരിലേക്ക് വാ …പാരടി ഇറങ്ങി ….

കണ്ണൂര്‍ : തിരഞ്ഞെടുപ്പുകള്‍ എന്നും വിവാദമായി കൊണ്ടിരിക്കുന്ന -ആക്രമ രാഷ്ട്രീയത്തിന്റെ ഈറ്റില്ലം എന്നും വേണമെങ്കില്‍ പറയാവുന്ന -കണ്ണൂരിനെ കളിയാക്കി -കണ്ണൂരിലെ സി.പി.എം നേതൃത്വത്തെ കളിയാകി പാരടി ഗാനം ഇറങ്ങി.ടി.പി.വധത്തിലെ 51 വെട്ടും അക്ക്രമണ രാഷ്ട്രീയവും ആണ് ചിത്രത്തിലും പാരടി ഗാനത്തിലും ഉള്ളത് .

പാരടി ഇപ്പോള്‍ തന്നെ സോഷ്യല്ക് മീഡിയായില്‍ ഹിറ്റായി .പീണരായി വിജയനെ കണക്കിനു കളിയാക്കുന്ന ‘പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന ഫോട്ടോ ഷോപ്പും പിണറായി വിജയന് ‘ മഞ്ചു കഴിച്ചുകൊണ്ടിരിക്കുന്ന ചിത്രവും -കണ്ണൂരിലെ ക്രൂരമായ കൊലപാതകത്തിന്റെ ചിത്രങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top