നവരാത്രി ആഘോഷങ്ങളെ വര്‍ഗ്ഗീയവത്ക്കരിക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് പി.ജയരാജന്‍
September 26, 2015 6:17 pm
കണ്ണൂര്‍:നവരാത്രി ആഘോഷങ്ങളെ വര്‍ഗ്ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നതായി സി.പി.എം ആരോപിച്ചു. ആര്‍എസ്എസുകാര്‍ നവരാത്രി ആഘോഷങ്ങളെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന് സിപിഎം,,,
കാണാതായ രാഹുലിനെച്ചൊല്ലി രാഷ്ട്രീയ വിവാദം മൂക്കുന്നു; അങ്കലാപ്പോടെ കോണ്‍ഗ്രസ്
September 25, 2015 8:05 pm
ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഇടയ്ക്കിടെ അപ്രത്യക്ഷമാകുന്ന രാഹുല്‍ ശീലം ഇപ്പോള്‍ ഡല്‍ഹിയില്‍ വീണ്ടും വിവാദങ്ങള്‍ക്ക് തീ കൊളുത്തിയിരിക്കുന്നു. രാഹുല്‍,,,
സിപിഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് വെള്ളാപ്പള്ളി: ഐക്യം തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നു
September 25, 2015 10:24 am
ആലപ്പുഴ: സിപിഎമ്മില്‍ നിന്നു പൂര്‍ണമായും അകന്ന് ബിജെപിയെ പുല്‍ക്കാന്‍ ശ്രമിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ വീണ്ടും സിപിഎമ്മിനെതിരെ പ്രസ്താവനയുമായി രംഗത്തെത്തി. ഈഴവരും,,,
എസ്എന്‍ഡിപിക്കു വേണ്ടി ഹിന്ദു ഐക്യമുണ്ടാക്കാന്‍ ആര്‍എസ്എസ്: ആര്‍എസ്എസും ഹിന്ദു ഐക്യവേദിയും ഹിന്ദു സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തും
September 20, 2015 11:48 pm
തിരുവനന്തപുരം: വിശാല ഹിന്ദു ഐക്യത്തോടെ കേരളത്തില്‍ എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിക്കു കൂടുതല്‍ പിന്‍തുണ നല്‍കാന്‍ ഹിന്ദു ഐക്യവേദിയും ആര്‍എസ്എസും തന്ത്രങ്ങളൊരുക്കുന്നു.,,,
വി.എം സുധീരനു ഒറ്റപ്പെടല്‍: പാര്‍ട്ടിയില്‍ ക്രൂരമായ ആക്രമണം; രാജി വയ്ക്കാന്‍ ആലോചിച്ചു: രാഹുലിനു മുന്നില്‍ പൊട്ടിത്തെറിച്ച് സുധീരന്‍
September 20, 2015 11:38 pm
തിരുവനന്തപുരം: ഗ്രൂപ്പ് രാഷ്ട്രീയത്തിനു വേണ്ടി തന്നെ കേരളത്തിലെ രണ്ടു പ്രമുഖ നേതാക്കള്‍ ചേര്‍ന്നു ഒറ്റപ്പെടുത്തുന്നതായി ആരോപിച്ചു വിഎം സുധീരന്‍ രാഹുല്‍,,,
‘ടെയ്ക്ക് ഇന്‍ ഇന്ത്യ’യാണ് മോദിയുടെത്’മെയ്ക്ക് ഇന്‍ ഇന്ത്യ’യല്ല-രാഹുല്‍ ഗാന്ധി
September 20, 2015 7:22 pm
ന്യൂഡല്‍ഹി:രാജ്യത്ത് നടക്കുന്നത് ‘മെയ്ക് ഇന്‍ ഇന്ത്യ’യല്ല മോദിയുടെ ‘ടെയ്ക് ഇന്‍ ഇന്ത്യ’യാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കര്‍ഷക വിരുദ്ധമായ ഭൂമി ഏറ്റെടുക്കല്‍,,,
നിലപാട് കടുപ്പിച്ച് സുധീരന്‍ :പുനസംഘടന നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടില്ല, പുനസംഘടനയുമായി മുന്നോട്ട് പോകുമെന്നും സുധീരന്‍
September 20, 2015 7:09 pm
തിരുവനന്തപുരം: പുനസംഘടന നിര്‍ത്തിവെയ്ക്കാന്‍ പാര്‍ട്ടി ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഈ സാഹചര്യത്തില്‍ പുനഃസംഘടനാ നടപടികളുമായി മുന്നോട്ടുപോകുമെന്നും,,,
എസ്. എന്‍. ഡി. പി രാഷ്ട്രീയത്തിലേയ്ക്ക് ;ബി.ജെ.പിയുടെ ഘടകകക്ഷിയാകും ?
September 20, 2015 3:02 am
ആലപ്പുഴ: എസ്. എന്‍. ഡി. പി രാഷ്ട്രീയത്തിലേയ്ക്ക് സജീവമായി കടക്കുകയാണെന്നു സൂചന . ബി.ജെ.പിയോട് എസ്. എന്‍. ഡി. പി,,,
പാര്‍ട്ടി പുനസംഘടന തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പു വേണമെന്നും കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ലെന്നും വി.എം സുധീരന്‍
September 20, 2015 12:59 am
ന്യൂഡല്‍ഹി: പാര്‍ട്ടി പുനസംഘടന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്‍പു വേണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ,,,
ബീഹാറില്‍ എന്‍ഡിഎ സഖ്യം വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ബിജെപി
September 18, 2015 2:27 pm
പാറ്റ്‌ന: ബീഹാറില്‍ എന്‍ഡിഎ സഖ്യം വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ബിജെപിയുടെ പുതിയ കണക്കെടുപ്പ്. 160 മുതല്‍ 170 വരെ സീറ്റുകളില്‍,,,
സംസ്ഥാനങ്ങള്‍ക്കെല്ലാം അച്ഛേ ദിന്നുമായി ബിജെപി: ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു നേട്ടം
September 15, 2015 11:04 pm
അച്ഛാ ദിന്‍ ആയേഗാ എന്നത് ബി ജെ പിയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു. കോണ്‍ഗ്രസ് ഭരണം മാറി തങ്ങളുടെ ഭരണം,,,
മൂന്നാര്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍: സഹദേവനു ശകാരവുമായി സിപിഎം
September 15, 2015 10:52 pm
തിരുവനന്തപുരം: മൂന്നാറിലെ സമരത്തിനു പിന്നിൽ തമിഴ് തീവ്രവാദികളാണെന്ന സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.പി. സഹദേവന്റെ,,,
Page 429 of 433Previous
1
…
427
428
429
430
431
…
433
Next