ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് സൗജന്യമായി നല്‍കി ഒലീവിയ ഫൗണ്ടേഷന്‍; ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് സൗജന്യമായി നല്‍കി ഒലീവിയ ഫൗണ്ടേഷന്‍
January 30, 2023 11:48 am

കൊച്ചി: കരിയര്‍ കൗണ്‍സിലര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൃശൂര്‍ ആസ്ഥാനമായ ഒലീവിയ ഫൗണ്ടേഷന്‍ സൗജന്യ പരിശീലനം നല്‍കുന്നു. രണ്ട് ലെവലുകളിലായി ഒരു ലക്ഷം,,,

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റർ ഉയർത്തി. ജാഗ്രതാ നിർദ്ദേശം
August 5, 2022 1:40 pm

കോട്ടയം : മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റർ വീതം തുറന്ന് 543 ക്യൂസെക്സ് വെള്ളം പുറത്തേക്ക്,,,

കനത്ത മഴ;ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.സംസ്ഥാനത്ത് പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്.സംസ്ഥാനത്തെ അഞ്ച് ഡാമുകളിൽ റെഡ് അലർട്ട്
August 1, 2022 5:48 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട,,,,

ഭഗവതിക്ക് ഭക്തന്‍ സമര്‍പ്പിച്ച പട്ടുപുടവ സ്ത്രീ സുഹൃത്തിന് എടുത്ത് കൊടുത്ത് ദേവസ്വം ഓഫീസര്‍
March 18, 2022 1:30 pm

ഭഗവതിക്ക് ഭക്തന്‍ സമര്‍പ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസര്‍ എടുത്ത് സുഹൃത്തിന് സമ്മാനിച്ചു. കഴിഞ്ഞ മാസമാണ് എറണാകുളത്ത് ഒരു ക്ഷേത്രത്തില്‍ പുടവ,,,

പരാതി പച്ചക്കള്ളം, സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഡനീക്കം; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി അനീസ് അന്‍സാരി
March 18, 2022 12:41 pm

ലൈംഗിക പീഡന പരാതികളില്‍ പൊലീസ് തിരയുന്ന പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എറണാകുളം ചക്കരപ്പറമ്ബ് സ്വദേശി അനീസ് അന്‍സാരി ഹൈക്കോടതിയില്‍,,,

ദിലീപിന്റെ തന്ത്രം ഏറ്റു , കേസ് മാറ്റി
January 27, 2022 11:22 am

കൊച്ചി: നടന്‍ ദിലിപ് അടക്കം ഉള്‍പ്പെട്ടിട്ടുള്ള നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. അതുവരെ,,,

‘മീടൂ’ വിൽ കുടുങ്ങിയ വ്ലോഗ്ഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ പോലീസ് കേസെടുത്തു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.
January 18, 2022 7:04 pm

എറണാകുളം : വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ വ്ളോഗറായ ശ്രീകാന്ത് വെട്ടിയാർക്കെതിരേ പോലീസ് കേസെടുത്തു. കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് കേസ്. ,,,

ഗുരുവായൂരപ്പന്റെ ഥാര്‍ അമൽ മുഹമ്മദലിക്ക് തന്നെ.ഗുരുവായൂരപ്പന്റെ കാർ മുസ്ലിമിന് നൽകിയെന്ന വിവാദം പുകയാൻ സാധ്യത
December 21, 2021 3:11 pm

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാര്‍, ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദിന് തന്നെ കൈമാറും. 15 ലക്ഷം,,,

കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി.സൈ​ജു ത​ങ്ക​ച്ച​നൊ​പ്പം ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത 17 പേർ കുടുങ്ങി!
December 5, 2021 2:49 pm

കൊച്ചി: കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പൈട്ട് അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാത്തില്‍ നടത്തിവരുന്ന റെയ്ഡിലാണ്,,,

ഗ്രാമീണ ടൂറിസം വികസനത്തിന് പുതിയ പദ്ധതികൾക്കായി വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കും
November 30, 2021 4:40 pm

കൊച്ചി:ഗ്രാമീണ ടൂറിസം വികസനത്തിന് പുതിയ പദ്ധതികൾ തയ്യാറാക്കുന്നതിന് വേണ്ടി ജില്ലയിലെവിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കും. തയ്യാറാക്കുന്ന പദ്ധതികൾ സർക്കാരിന് സമർപ്പിക്കും.ജില്ലാ പഞ്ചായത്ത്,,,

ഗ്രാമീണ ടൂറിസം വ്യാപകമാക്കാൻ ഗ്രാപഞ്ചായത്തുകൾ തോറും വില്ലേജ് ടൂറിസം ഡവലപ്മെന്റ് കമ്മിറ്റികളുമായി എറണാകുളം ജില്ല പഞ്ചായത്ത്
November 30, 2021 4:36 pm

കൊച്ചി: ഗ്രാമീണ ടൂറിസം വ്യാപകമാക്കാൻ ഗ്രാപഞ്ചായത്തുകൾ തോറും വില്ലേജ് ടൂറിസം ഡവലപ്മെന്റ് കമ്മിറ്റികൾ (വി.റ്റി.ഡി.സി) രൂപികരിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ്,,,

കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കാതെ പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കില്ല: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
November 19, 2021 1:26 pm

കൊച്ചി: പാര്‍ലമെന്റ് പാസാക്കിയ കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കാതെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കണ്ണുതുറന്നത് കര്‍ഷക പോരാട്ടത്തിന്റെ വിജയമാണെന്നും,,,

Page 8 of 26 1 6 7 8 9 10 26
Top