സി.കെ ജാനുവുമായി സുരേന്ദ്രൻ ആദ്യചർച്ച നടത്തിയത് കോട്ടയത്തെ മുതിർന്ന നേതാവിന്റെ വസതിയിൽ ;സുരേന്ദ്രൻ കോട്ടയത്ത് എത്തിയത് പ്രൈവറ്റ് സെക്രട്ടറിയ്‌ക്കൊപ്പം : വെളിപ്പെടുത്തലുമായി പ്രസീത
June 8, 2021 1:17 pm
സ്വന്തം ലേഖകൻ കോട്ടയം: കെ.സുരേന്ദ്രൻ- സി.കെ ജാനു വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പ്രസീത അഴിക്കോട് രംഗത്ത്. ആദിവാസി നേതാവായ സി.കെ.,,,
പരുത്തുംപാറ ഗവൺമെന്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കു പഠനോപകരണ വിതരണം നടത്തി എം എൽ എ ഡിസാസ്റ്റർ മാനേജന്റ് ടീം
June 6, 2021 3:54 pm
കോട്ടയം: എം എൽ എ ഡിസാസ്റ്റർ മാനേജന്റ് ടീമിന്റെ നേതൃത്വത്തിൽ കിഡ്സ് സിറ്റി മോണ്ടിസോറി പ്രീ സ്കൂളിൻ്റെ സഹകരണത്തോടെ പരുത്തുംപാറ,,,
നാടിന് തണൽവിരിച്ച് ജില്ലാ പഞ്ചായത്ത് – പരിസ്ഥിതി ദിനാചരണം നടത്തി
June 6, 2021 12:09 am
കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കൃഷിത്തോട്ടം കോഴ ഫാമിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല,,,
പരിസ്ഥിതി ദിനാചരണം നടത്തി
June 5, 2021 7:08 pm
കോട്ടയം : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ആർപ്പൂക്കര പഞ്ചായത്തിലെ പതിനാറു വാർഡിലും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.പഞ്ചായത്തുതല ഉദ്ഘാടനം വാര്യാമുട്ടം ഭാഗത്തു,,,
പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ : ഉമ്മൻ ചാണ്ടി
June 5, 2021 6:53 pm
മീനടം : നാളത്തെ മനുഷ്യൻ്റെ നിലനിൽപ്പിന് മരം വച്ച് പിടിപ്പിക്കലും പരിസ്ഥിതി സംരക്ഷണവും നമ്മുടെ ഓരോരുത്തതരുടെയും കടമയും ഉത്തരവാദിത്വവുമാണെന്ന് മുൻ,,,
കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയിലും കൈത്താങ്ങായി ഹോട്ടൽ അസോസിയേഷൻ: ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണവും പരിസ്ഥിതി ദിനാചരണവും നടത്തി
June 5, 2021 1:30 pm
കോട്ടയം: കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും സാധാരണക്കാർക്ക് കൈത്താങ്ങുമായി ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ. കരുതലിന്റെ ആൾരൂപമായി അസോസിയേഷൻ നേതൃത്വത്തിൽ,,,
എന്‍ജിഒ യൂണിയന്‍ മഴക്കാലപൂര്‍വ്വ ശുചീകരണം തുടങ്ങി
June 4, 2021 7:47 pm
കോട്ടയം : പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എന്‍ജിഒ യൂണിയന്‍ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി. ശുചീകരണപരിപാടികള്‍ ഇന്നും,,,
വൈഎംസിഎ കോട്ടയം സബ് റീജിയന്റെ ഹരിതഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
June 4, 2021 6:29 pm
കോട്ടയം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു വൈഎംസിഎ കോട്ടയം സബ് റീജിയന്റെ ഹരിതഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് റവ.ഡോ.,,,
കൊവിഡ് പ്രതിരോധം ഭക്ഷണവും, വാഹനവുമൊരുക്കി സി.പി.എം: വിതരണം ചെയ്തത് പത്ത് ടൺ അരി
June 2, 2021 8:26 pm
പുതുപ്പള്ളി: കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി സി.പി.എം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്കാണ് പുതുപ്പള്ളിയിൽ സി.പി.എം നേതൃത്വം,,,
മാധ്യമ പ്രവര്‍ത്തകൻ തങ്കച്ചന്‍ പാലായുടെ ഭാര്യാപിതാവ് പുത്തൻപുരയ്ക്കൽ ജോസഫ് അഗസ്തി നിര്യാതനായി
June 2, 2021 7:30 pm
ചങ്ങനാശേരി : മാധ്യമ പ്രവര്‍ത്തകനും കോട്ടയം മീഡിയയുടെ ചീഫ് എഡിറ്ററുമായ തങ്കച്ചന്‍ പാലായുടെ ഭാര്യാപിതാവ് ചങ്ങനാശ്ശേരി ചെത്തിപ്പുഴ കാട്ടടി പുത്തൻപുരയ്ക്കൽ,,,
ലക്ഷദ്വീപ് ജനതയ്ക്ക് സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഐക്യദാർഢ്യം
June 2, 2021 5:35 pm
കോട്ടയം: ലക്ഷദ്വീപ് ജനതയ്ക്കു നേരേ കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ അഡ്മിനിസ്‌ട്രേറ്റർ നടപ്പിലാക്കുന്ന ഫാസിസ്റ്റ് നടപടികളിൽ പ്രതിഷേധിച്ചും ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും,,,
മണർകാട്ടെ സി.എഫ്.എൽ.ടി.സിയിലേയ്ക്ക് പൊലീസ് അസോസിയേഷൻ പി.പി.ഇ കിറ്റുകൾ നൽകി
June 2, 2021 5:27 pm
കോട്ടയം: മണർകാട് പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സിയിലേയ്ക്ക് ജില്ലയിലെ പൊലീസ് സംഘടനകൾ സംയുക്തമായി 100 പി.പി.ഇ കിറ്റുകൾ സംഭാവന ചെയ്തു. മണർകാട് സി.എഫ്.എൽ.ടി.സിയ്ക്കു,,,
Page 28 of 51Previous
1
…
26
27
28
29
30
…
51
Next