ഡോ. റോയ് സി ജെ ആത്മഹത്യ ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നു ? ജീവനക്കാരുടെ കഠിനാധ്വാനത്തിന് നന്ദി.തനിക്ക് ലഭിക്കാനുള്ള പണത്തെക്കുറിച്ചും നല്‍കാനുള്ളതിനെ കുറിച്ചും സ്വന്തം കൈപ്പടയില്‍ എഴുതി.കുടുംബത്തോട് മാപ്പും. ഡയറിയില്‍ ആത്മഹത്യാക്കുറിപ്പിന് സമാനമായ ചില വിവരങ്ങള്‍.
February 2, 2026 3:52 pm
ബാംഗ്ലൂർ : കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെ ആത്മഹത്യ ചെയ്യാന്‍ മുമ്പ് തന്നെ തീരുമാനിച്ചിരുന്നതായി സൂചന. റോയ്‌യുടെ,,,
കേരള കോൺഗ്രസ് ഇടതുമുന്നണിയിൽ ഉറച്ച് തന്നെ !..മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടില്ല, സോണിയാ ഗാന്ധി വിളിച്ചിട്ടില്ല:റോഷി
January 16, 2026 12:49 pm
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം) ഇടതുമുന്നണി വിടുമെന്നത് അടഞ്ഞ പുസ്തകം ! കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി ഇന്ന് ചേരും. ജോസ്,,,
കേരള കോൺഗ്രസിനെ പിളർത്താൻ കത്തോലിക്കാ സഭ ? .മുന്നണിമാറ്റത്തിൽ എതിർപ്പുമായി ഭൂരിപക്ഷം എം എൽ എമാരും,പിളർപ്പിനെ അതിജീവിക്കാൻ കഴിയില്ല, സഭയുടെ ആവ്യശ്യത്തെ തള്ളി ജോസ് കെ മാണി
January 15, 2026 1:07 pm
കോട്ടയം : സീറോ മലബാർ സഭയും സഭ പിതാക്കന്മാരും കേരള കോൺഗ്രസ് ഇടതുമുന്നണി വിട്ടു കോൺഗ്രസ് മുന്നണിയിൽ ചേരണമെന്ന് നിര്ബന്ധിക്കുകയാണ്,,,
13 തവണ പീഡനത്തിന് ഇരയായി; കൈകളും കാലുകളും കെട്ടപ്പെട്ട നിലയിലാണ് ജീവിതം.പരാതി സഭയ്ക്കകത്ത് പറഞ്ഞതോടെ തന്നെ ഒറ്റപ്പെടുത്തി.കുടുംബത്തെയും കന്യാസ്ത്രീകളെയും കള്ളക്കേസില്‍ കുടുക്കി.യാതനകൾ തുറന്നു പറഞ്ഞ് ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ്
January 10, 2026 3:02 pm
കോട്ടയം :കഴിഞ്ഞ എട്ട് വർഷക്കാലമായി അനുഭവിക്കുന്ന യാതനകൾ തുറന്നു പറഞ്ഞ് ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ്.13 തവണ,,,
സ്വർണ്ണപ്പാളിയിൽ കുടുങ്ങി തന്ത്രി; തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയില്‍. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധം; കണ്ഠര് രാജീവര് നിരവധി തവണ കൂടിക്കാഴ്ച നടത്തി.തന്ത്രി അറസ്റ്റിലാകുമോ ?
January 9, 2026 3:02 pm
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ ചോദ്യം ചെയ്യുന്നു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരര് കുടുങ്ങി.,,,
കടകംപള്ളിയാണോ ദൈവതുല്യനെന്ന ചോദ്യത്തിന് ശവംതീനികള്‍ അല്ലെന്ന് മറുപടി.’എല്ലാം അയ്യപ്പന്‍ നോക്കിക്കോളും’. റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടിയതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജയിലില്‍ തുടരും
December 30, 2025 2:51 pm
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എ പത്മകുമാര്‍ ജയിലില്‍ തുടരും. റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.,,,
ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധങ്ങള്‍ക്ക് തെളിവായ ചിത്രങ്ങൾ കടകംപള്ളിക്കെതിരായി.തീരുമാനങ്ങളെല്ലാം ദേവസ്വം ബോർഡിന്റേത്, ആരോപണങ്ങൾ തള്ളി കടകംപള്ളി സുരേന്ദ്രൻ്റെ മൊഴി
December 30, 2025 2:43 pm
തിരുവനന്തപുരം: സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുന്‍ ദേവസ്വം ബോര്‍ഡ്,,,
സമസ്തയെയും മുസ്ലിം സമുദായത്തേയും ചേർത്ത് നിർത്താൻ പിണറായി !സമസ്ത പൊതുസമൂഹത്തിന് സ്‌നേഹവും സന്ദേശവും പകർന്നു: മുഖ്യമന്ത്രി
December 21, 2025 1:11 pm
തിരുവനന്തപുരം: സമസ്തയെയും മുസ്ലിം സമുദായത്തേയും ചേർത്ത് നിർത്താൻ പിണറായി !സമസ്ത പൊതുസമൂഹത്തിന് സ്‌നേഹവും സന്ദേശവും പകർന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.,,,
ഏക മധ്യസ്ഥനും രക്ഷകനും യേശു.കന്യാമറിയം സഹരക്ഷകയോ മധ്യസ്ഥയോ അല്ല. വ്യക്തത വരുത്തി വത്തിക്കാൻ.കന്യാമറിയത്തിന്റെ പേരിൽ രൂപപ്പെട്ട ധ്യാനകേന്ദ്രങ്ങളും വിശ്വാസ സംഘങ്ങളും കേരളത്തിലെ മെത്രാൻ സമതിക്കുണ്ടായ തലവേദന മാറി!..
November 5, 2025 5:55 pm
വത്തിക്കാൻ സിറ്റി : കന്യാമറിയത്തിന് സഹരക്ഷക, മധ്യസ്ഥ തുടങ്ങിയ വിശേഷണങ്ങൾ നൽകരുതെന്ന് വിശ്വാസികളോട് കത്തോലിക്കാ സഭ. കത്തോലിക്കാ വിശ്വാസപ്രകാരം ഏക,,,
തരൂരിന്റെ ലേഖനത്തിൽ ഹൈക്കമാൻഡിന് അതൃപ്തി.രക്തസാക്ഷി പരിവേഷം നല്‍കാന്‍ അവസരം കൊടുക്കരുതെന്ന നിലപാടില്‍ നേതൃത്വം. നെഹ്‌റു, ഇന്ദിരാ , രാജീവ് , രാഹുല്‍ , പ്രിയങ്ക എന്നിവരുള്‍പ്പെടുന്ന നെഹ്‌റു-ഗാന്ധി കുടുംബത്തിന് രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ധാരണയെന്ന് തരൂർ .
November 4, 2025 3:11 pm
ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിനെതിരായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശശി തരൂരിന്റെ ലേഖനത്തില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. തെരഞ്ഞെടുപ്പ്,,,
രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടർ കോൺക്രീറ്റിൽ താഴ്ന്നു.ഹെലിപാഡിന് ക്രോണ്‍ക്രീറ്റിട്ടത് പുലര്‍ച്ച. പ്രസിഡന്റിന്റെ ശബരിമല യാത്രയ്ക്കിടെ ഉണ്ടായത് വന്‍ സുരക്ഷാ വീഴ്ച
October 22, 2025 12:02 pm
പത്തനംതിട്ട: പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുർമു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് തള്ളി,,,
കൊച്ചിയിൽ ബോംബ് ഭീഷണി: തസ്ലീമ നസ്രിൻ പങ്കെടുക്കാനിരുന്ന നിരീശ്വര വാദികളുടെ ‘എസൻസ്’ ഗ്ലോബലിന്റെ പരിപാടി നിർത്തിവച്ചു.തസ്ലീമ എത്തുന്നത് എസ്സന്‍സ് ആജീവനാന്ത പുരസ്‌കാരം സ്വീകരിക്കാന്‍. തോക്കുമായി ഒരാൾ പിടിയിൽ
October 19, 2025 2:22 pm
കൊച്ചി :കൊച്ചിയിൽ ബോംബ് ഭീഷണിയെ തുടർന്ന് തസ്ലീമ നസ്രിൻ പങ്കെടുക്കാനിരുന്ന നിരീശ്വര വാദികളുടെ ‘എസൻസ്’ എന്ന പരിപാടി നിർത്തിവച്ചു. കടവന്ത്രയിലെ,,,
Page 2 of 24Previous
1
2
3
4
…
24
Next