അതീവ സുന്ദരിയായ പെണ്‍കുട്ടിയാകുമോ ദലൈലാമയുടെ പിന്‍ഗാമി?സ്ത്രീകള്‍ക്ക് സ്‌നേഹവും അലിവും പ്രകടിപ്പിക്കാന്‍ വലിയകഴിവുണ്ടെന്ന് ദലൈലാമ
September 24, 2015 8:38 pm
ലണ്ടന്‍: തന്റെ പിന്‍ഗാമി സ്ത്രീയാണെങ്കില്‍ അതിസുന്ദരിയാകണമെന്ന് ദലൈലാമ. അല്ലെങ്കില്‍ അവരെക്കൊണ്ട് വലിയകാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ബി.സി.യിലെ അഭിമുഖത്തിലാണ് ടിബറ്റന്‍ ആത്മീയനേതാവ്,,,
ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തി ഒരു ബലിപ്പെരുനാള്‍ കൂടി..ഡി.ഐ.എച്ച് ന്യുസിന്റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍
September 24, 2015 1:37 am
കോഴിക്കോട് : ത്യാഗത്തിന്റെ ഓര്‍മ്മകള്‍ പുതുക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ച് വിശ്വാസികള്‍ ബലിപെരുന്നാള്‍ സുദിനത്തെ വരവേല്‍ക്കുന്നു.സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തനമെന്നും അതോടൊപ്പം,,,
മാര്‍പാപ്പയുടെ അമേരിക്കന്‍,ക്യൂബന്‍ സന്ദര്‍ശനത്തിന് തുടക്കം :റൗള്‍ കാസ്ട്രോ മാര്‍പാപ്പയെ സ്വീകരിച്ചു
September 20, 2015 7:59 pm
വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയി ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബയിലെത്തി. ക്യൂബയിലെത്തിയ മാര്‍പാപ്പയ്ക്ക് ഗംഭീര സ്വീകരണമാണ് നല്‍കിയത്. വിമാനത്താവളത്തില്‍ ക്യൂബന്‍,,,
പതിനായിരങ്ങള്‍ ദര്‍ശന പുണ്യം നുകര്‍ന്നു: മണര്‍കാട് പള്ളി നട അടച്ചു
September 14, 2015 11:08 pm
മണര്‍കാട്: പതിനായിരക്കണക്കിന് വിശ്വാസകള്‍ക്ക് ദര്‍ശന പുണ്യമേകിയ മണര്‍കാട് പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം സ്ഥാപിച്ചിരിക്കുന്ന നട അടയച്ചു. മണര്‍കാട്,,,
കുംഭമേള: രണ്ടാം പുണ്യസ്നാനത്തിന് ഭക്തസഹസ്രങ്ങൾ
September 14, 2015 12:54 pm
മുംബൈ : കുംഭമേളയിലെ രണ്ടാമത്തെ ‘ശുഭദിന’മായ ഇന്നലെ നാസിക്കിലും ത്രയംബകേശ്വറിലും ആയിരക്കണക്കിനു ഭക്തരും സന്യാസിമാരും പുണ്യസ്നാനം നടത്തി. കുശവർത്ത, രാംകുണ്ഡ,,,
ദമ്പതിമാര്‍ നേരിട്ട് ആവശ്യപ്പെടുകയാണെങ്കില്‍ മെത്രാന് നേരിട്ട് വിവാഹം റദ്ദാക്കാം : സുപ്രധാന ഉത്തരവാണ് ഫ്രാന്‍സിസ് പാപ്പ പുറത്തിറക്കി
September 9, 2015 4:12 am
റോം:കത്തോലിക്കാസഭയില്‍ വിവാഹം റദ്ദാക്കല്‍ നടപടി ലളിതമാക്കി. ദമ്പതിമാര്‍ നേരിട്ട് ആവശ്യപ്പെടുകയാണെങ്കില്‍ മെത്രാന് നേരിട്ട് വിവാഹം റദ്ദാക്കാമെന്നതുള്‍പ്പെടെയുള്ള സുപ്രധാന ഉത്തരവാണ് ഫ്രാന്‍സിസ്,,,
വത്തിക്കാന്‍ അഭയാര്‍ഥി കുടുംബങ്ങളെ ദത്തെടുക്കും: അഭയാര്‍ഥി കുടുംബങ്ങളെ ഏറ്റെടുക്കാന്‍ ഇടവകകളോട് മാര്‍പാപ്പ
September 6, 2015 6:30 pm
വത്തിക്കാന്‍സിറ്റി :യൂറോപ്പിലെ അഭയാര്‍ത്ഥി പ്രശ്‌നത്തിന് പരിഹാരമായി ക്രിസ്ത്യന്‍ ഇടവകളോട് ഒരോ അഭയാര്‍ഥി കുടുംബങ്ങളെ ദത്തെടുക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.,,,
മണര്‍കാട് വി.മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ വാര്‍ഷിക പൊതുസമ്മേളനം ഇന്ന്
September 5, 2015 11:02 am
കോട്ടയം: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വി.മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അധ്യാത്മിക സംഘടനകളുടെ,,,
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അടക്കമുള്ള മുസ്‌ലിം പണ്ഡിത സംഘം മോദിയെ കണ്ടു
August 29, 2015 1:36 am
ന്യൂഡല്‍ഹി: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, ഇബ്രാഹീം ഖലീലുല്‍ ബുഖാരി എന്നിവരുള്‍പ്പെട്ട മുസ്ലിം പണ്ഡിത സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ,,,
ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി സെഹിയോന്‍ ടീം നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം ഇന്ന് ലീമെറിക്കില്‍
August 28, 2015 12:42 pm
ലിമറിക്ക് :വചനം മാംസമായി വിശ്വാസ ഹൃദയങ്ങളിലേക്ക് ഇന്നെത്തുന്നു. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലിമറിക്ക് അഭിഷേകാഗ്‌നി കണ്‍വന്‍ഷനിലേയ്ക്ക് ആയിരങ്ങള്‍ അരൂപിയുടെ,,,
വിശുദ്ധ ഖുറാന്‍ ലോകത്തെ മാറ്റിമറിച്ച പുസ്തകം: പൗലോ കൊയ്‌ലോ
August 23, 2015 9:02 am
സാവോപോളോ: തീവ്രവാദത്തിന്റെ പേരില്‍ ലോകം മുഴുവന്‍ ഇസ്ലാ തെറ്റിദ്ധരിക്കപ്പെടുന്ന സമയത്ത് ഖുറാനെ പ്രശംസിച്ച് വിശ്വ സാഹിത്യാകാരന്‍ പൗലോ കൊയ്‌ലോ. വിശുദ്ധ ഖുറാന്‍,,,
വാട്‌സാപ്പും സ്‌കൈപ്പും ത്വലാഖ് ചൊല്ലാന്‍ വ്യാപമാക്കുന്നു; ന്യൂ ജനറേഷന്‍ കാലത്ത് വാക്കാലുള്ള മൊഴി ചൊല്ലല്‍ ദുരന്തമാകുന്നുവെന്ന് പഠനം; നിരോധിക്കണമെന്ന് മുസ്ലീം സ്ത്രീകള്‍
August 21, 2015 1:37 pm
ന്യൂഡല്‍ഹി: ന്യൂജനറേഷന്‍ കാലത്ത് വാക്കാലുള്ള ത്വലാഖ് ചൊല്ലല്‍ ദുരന്തമായി മാറുന്നുവെന്ന് പഠനം. ഇത്തരം വിവാഹ വേര്‍പിരിയല്‍ അവസാനിപ്പിക്കണമെന്നും ഭൂരിപക്ഷം പേരും,,,
Page 23 of 24Previous
1
…
21
22
23
24
Next