കോപ്പ അമേരിക്ക:ചിലി അര്‍ജന്റീനയെ കരയിപ്പിച്ചു ..വിജയം പെനാല്‍റ്റി ഷൂട്ടില്‍
July 5, 2015 4:23 am

സാന്റിയാഗോ:കോപ്പ അമേരിക്ക ഫുട്ബോളിന്റെ കലാശപ്പോരാട്ടത്തില്‍ ചിലി അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ടില്‍ പരാജയപ്പെടുത്തി കിരീടം ചൂടി. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകള്‍ക്കും,,,

മെസിയേക്കാള്‍ മികച്ചവരുണ്ട്‌: കണക്കില്‍ താരങ്ങള്‍ ചിലി തന്നെ
July 4, 2015 11:11 am

കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ ചിലിയിലെ സാന്തിയാഗോയില്‍ ചുവപ്പന്‍കുപ്പായക്കാരുടെ ഇടയിലേക്കു അര്‍ജന്റീനയിറങ്ങുമ്പോള്‍ നേരിടേണ്ടത്‌ ഒരു വന്‍പടയെയാണ്‌. കളത്തില്‍ 11 പേരും,,,

ഇനി കോപ്പയില്‍ കളി നിറയും: മെസിക്കു തെളിയിക്കാന്‍ ഏറെ; നഷ്‌ടപ്പെടാനൊന്നുമില്ലാതെ ചിലി
July 3, 2015 10:13 am

ഈ മെസിക്കിത്‌ എന്തു പറ്റി? ബാഴ്സയുടെ പുല്‍മൈതാനത്ത്‌ തീപ്പൊരിചിതറിച്ച ശേഷം, അര്‍ജന്റീനയുടെ നീലക്കുപ്പായത്തിലെത്തുമ്പോള്‍ എന്നും ലിയണല്‍ ആന്‍ഡ്രസ്‌ മെസി ക്യൂടിസിനി,,,

ആറടിച്ച്‌ അര്‍ജന്റീന കോപ്പയുടെ ഫൈനലില്‍: തകര്‍ത്തത്‌ പരാഗ്വയുടെ പ്രതിരോധക്കോട്ട
July 1, 2015 8:53 am

മെസി ഗോളടിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കിയത്‌ ഒരു എയ്‌ഞ്ചലായിരുന്നു. ഒന്നല്ല, രണ്ടു തവണ.. ഒരു തവണ മെസിയുടെ പാസില്‍ നിന്നും.,,,

പരാഗ്വെയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് ബ്രസീല്‍ പുറത്ത്
June 28, 2015 11:33 am

സാന്‍ഡിയാഗോ: ബ്രസീലിന്‍െറ വേദന അവസാനിക്കുന്നില്ല. കഴിഞ്ഞ കോപയിലും ലോകകപ്പിലും നേരിട്ട ദുരന്തം ആവര്‍ത്തിച്ച് ബ്രസീല്‍ പരാഗ്വായോട് തോറ്റ് കോപ അമേരിക്കയില്‍,,,

ലക്ഷ്യം ഫൈനല്‍: മെസിപ്പട ഇന്നു ക്വാര്‍ട്ടറിനിറങ്ങുന്നു
June 26, 2015 12:32 pm

സാന്‍റിയാഗോ: 22 വര്‍ഷത്തെ കപ്പില്ലാ കാത്തിരിപ്പിന് കോപ്പയിലൂടെ വിരാമം കുറിക്കുമെന്ന പ്രതീക്ഷയില്‍ അര്‍ജന്‍റീന ഇന്നിറങ്ങും. കഴിഞ്ഞ ലോകകപ്പില്‍ അപ്രതീക്ഷിത മുന്നേറ്റം,,,

ചിലിക്കാറ്റില്‍ ഉറുഗ്വേ പുറത്ത്‌: ആതിഥേയര്‍ സെമിയില്‍
June 25, 2015 9:02 am

സാന്റിയാഗോ: ആതിഥേയരായ ചിലി കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയിലെത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചിലി ഉറുഗ്വായെ തോല്‍പിച്ച് സെമിബര്‍ത്ത്,,,

ബ്രസീലുമെത്തി: കോപ്പയില്‍ ഇനി ക്വാര്‍ട്ടര്‍ കാലം
June 22, 2015 9:52 am

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി. വ്യാഴാഴ്ച്ച നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ചിലി ഉറുഗ്വെയെ നേരിടും. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം,,,

നിറം മങ്ങിയിട്ടും കോപ്പയില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു അര്‍ജന്റീന
June 21, 2015 10:39 am

സാന്റിയാഗോ: അര്‍ജന്റീന ആരാധകരെ നാണം കെടുത്തിയ ലയണല്‍ മെസ്സിയും സംഘവും ഇത്തിരി കുഞ്ഞന്മാരായ ജമൈക്കയില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു. ക്വാര്‍ട്ടര്‍,,,

കോപ്പയില്‍ നിന്നു പുറത്താകുന്ന ആദ്യ ടീം മെക്‌സിക്കോ
June 20, 2015 11:03 am

സാന്തിയാഗോ: കോപ അമേരിക്കയില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് മെക്സിക്കോയെ തോല്‍പിച്ച് ഇക്വഡോര്‍ കരുത്തു തെളിയിച്ചു. ഇതോടെ മെക്സിക്കോ കോപ അമേരിക്കയില്‍ നിന്നും,,,

ബൊളീവിയയ്ക്കു മേല്‍ മഴയായി പെയ്‌ത്‌ ചിലി ക്വാര്‍ട്ടറില്‍
June 20, 2015 11:02 am

ഗോള്‍ വരള്‍ച്ചയ്‌ക്ക് അറുതി വരുത്തി ബൊളീവിയയെ ഗോള്‍ മഴയില്‍ മുക്കി കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരയി ആതിഥേയരായ ചിലി,,,

Page 20 of 21 1 18 19 20 21
Top