സ്പാനിഷ് ലീഗില്‍ റയലിന്റെ കൂട്ടക്കുരുതി; ഒന്‍പതു പേരായ വല്ലോര്ക്കാനയെ പത്തു ഗോളിനു തകര്‍ത്തു
December 21, 2015 8:17 am
മാഡ്രിഡ്: സ്വന്തം മൈതാനത്ത് വിരുന്നിനെത്തി ഒന്‍പതു പേരായി ചുരുങ്ങിയ റയല്വല്ലോര്ക്കാനയെ കൂട്ടക്കശാപ്പ് ചെയ്ത് റയല്‍മാഡ്രിഡ് സ്പാനിഷ് ലീഗില്‍ കിരിട പ്രതീക്ഷകള്‍,,,
ഐഎസ്എല്‍ കിരീടം ചെന്നൈയ്ക്ക്; അവസാന രണ്ടു മിനിറ്റില്‍ രണ്ടു ഗോളുകള്‍; മെന്‍ഡോസെ ചെന്നൈയെ ജേതാക്കളാക്കി
December 20, 2015 9:31 pm
ഗോവ: അവസാന രണ്ടു മിനിറ്റില്‍ രണ്ടു ഗോളുകള്‍ ഗോവയുടെ വലയിലെത്തിച്ച് സ്റ്റീഫന്‍ ജോണ്‍ മെന്‍ഡോസ ചെന്നൈയെ ഐഎസ്എല്‍ ജേതാക്കളാക്കി. ഒരു,,,
അഞ്ചാം ജയത്തിന്റെ വക്കില്‍ ബാഴ്സ; ആദ്യ വിജയം തേടി റിവര്‍ പ്ലേറ്റ്
December 19, 2015 1:18 pm
യോക്കാഹോമാ: ജപ്പാനിലെ ഇന്ത്യന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ ബാഴ്സലോണ അര്‍ജന്റീനന്‍ ക്ലബായ റിവര്‍ പ്ലേന്റിനെ ഫൈനലില്‍ നേരിടുമ്പോള്‍ ലാറ്റിനമേരിക്കന്‍ പോരിനാണ് ഇവിടെ,,,
ഐ.എസ്.എൽ: നോർത്ത് ഈസ്റ്റ് – ഗോവ മത്സരം സമനിലയിൽ
November 26, 2015 5:06 am
ഫർട്ടോഡ (ഗോവ): ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി-എഫ്.സി ഗോവ മത്സരം സമനിലയിൽ. ഓരോ ഗോളടിച്ചാണ്,,,
എഫ്സി താരങ്ങള്‍ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തു
November 22, 2015 1:08 am
ചെന്നൈ:സീസണിലെ രണ്ടാം ഹാട്രിക്ക് കുറിച്ച കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസയുടെ (16, 79, 81) നേതൃത്വത്തില്‍ ചെന്നൈയില്‍ ഗോള്‍മഴ തീര്‍ത്ത,,,
ലോകകപ്പ് യോഗ്യതാ റൗണ്ട്: ഇക്വഡോറിനു മൂന്നാം വിജയം
November 14, 2015 9:56 am
ക്വിറ്റോ: ലാറ്റിനമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇക്വഡോറിന് തുടര്‍ച്ചയായ മൂന്നാം വിജയം. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഉറുഗ്വെയെയാണ്,,,
ചെന്നൈയെ തകര്‍ത്ത് നോര്‍ത്തീസ്റ്റിന്റെ പടയോട്ടം വീണ്ടും
November 12, 2015 8:57 am
ചെന്നൈ: മഴയിലും മിന്നല്‍പ്പിണരിലും നോര്‍ത്ത് ഈസ്റ്റിന്റെ വീര്യം ചോര്‍ന്നില്ല. രണ്ടാം സീസണില്‍ ചെന്നൈയിനെതിരെ രണ്ടാം ജയത്തോടെ അഞ്ചാം സ്ഥാനത്തേയ്ക്ക് മുന്നേറിയിരിക്കുകയാണവര്.,,,
റയലിന്റെ തോല്‍വി നേട്ടമാക്കി ബാഴ്സ ഒന്നാമത്
November 11, 2015 8:35 am
നൗക്യാമ്പ്: ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ബാഴ്സ വിയ്യാറയാലിനെ തോല്പിച്ചപ്പോള് റയാല്‍ സെവിയയോടു തോറ്റു. ആദ്യ പകുതിയില്‍ ഗോളുകളൊന്നും ഉണ്ടായില്ല.,,,
ആരാധകരുടെ പ്രതീക്ഷ തല്ലികെടുത്തി കേരള ബ്ലാസ്റ്റേഴ്സ്
November 11, 2015 2:13 am
കൊച്ചി: കൊച്ചിയിലെ ജവര്‍ഹലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ നിറഞ്ഞു കവിഞ്ഞ ആരാധകരുടെ പ്രതീക്ഷ തല്ലികെടുത്തി കേരള ബ്ലാസ്റ്റഴ്സ് അത്ലറ്റിക്കോ ഡി,,,
ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു; കൊച്ചിയില്‍ ഇന്ന് എതിരാളികള്‍ പൂനെ എഫ്സി
November 4, 2015 10:12 am
കൊച്ചി: ബ്ലാസ്റ്റേഴ്സിന് ഇന്ന് പകരംവീട്ടല്‍ മത്സരം. കഴിഞ്ഞ ചൊവ്വാഴ്ച പൂനെയില്‍ നിന്നേറ്റ 23ന്റെ തോല്‍വിക്ക് പകരം വീട്ടാനുറച്ചാണ് കേരളത്തിന്റെ കൊമ്പന്മാര്,,,
തോല്‍വി ശീലമാക്കി ചെല്‍സി; പ്രീമിയര്‍ ലീഗില്‍ 15-ാം സ്ഥാനത്ത്
November 3, 2015 8:40 am
ലണ്ടന്‍: സ്വന്തം തട്ടകത്ത് ലിവര്‍പൂളിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റ ചെല്‍സി നിലവില്‍ പതിനഞ്ചാം സ്ഥാനത്താണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ക്രിസ്റ്റല്‍,,,
മെസി ബാഴ്സ വിടുമോ; ചര്‍ച്ചകള്‍ ബാഴ്സയിലെത്തി നില്ക്കുന്നു
November 2, 2015 9:53 am
ബാഴ്സലോണ: സൂപ്പര്‍ താരം ലയണല്‍ മെസ്സി പ്രീമിയര്‍ ലീഗിലേക്ക് കൂടുമാറുമെന്ന് അഭ്യൂഹം പരത്തുന്നതിനെതിരെ രൂക്ഷമായ ഭാഷയില്‍ ബാഴ്സലോണയുടെ പ്രതികരണം. ക്ലബ്,,,
Page 19 of 24Previous
1
…
17
18
19
20
21
…
24
Next