ആഡംബര സൗകര്യങ്ങളൊന്നും വേണ്ട; അടിസ്ഥാനകാര്യങ്ങളെങ്കിലും ഒരുക്കി തരണം; വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഹാര്‍ദ്ദിക്
August 2, 2023 4:18 pm
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ഇന്ത്യന്‍ ടീമിനായി വെസ്റ്റ് ഇന്‍ഡീസില്‍,,,
ജനിക്കുന്നത് മകനാണെങ്കില്‍ ലിയോണല്‍ മെസിയെന്ന് പേര് നല്‍കും; നെയ്മര്‍
July 22, 2023 11:16 am
തനിക്ക് ജനിക്കുന്നത് മകനാണെങ്കില്‍ തന്റെ എറ്റവും അടുത്ത സുഹൃത്തും ഇതിഹാസവുമായ ലിയോണല്‍ മെസിയുടെ പേര് നല്‍കുമെന്ന് പറഞ്ഞിരിക്കുകയാണ് സൂപ്പര്‍ താരം,,,
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ; 18ാം വയസ്സില്‍ വിരമിക്കല്‍; മതപരമായ ചിട്ടയോടെ ജീവിക്കാനാണ് കളി മതിയാക്കുന്നതെന്ന് പാക്ക് വനിതാ താരം
July 21, 2023 1:05 pm
ഇസ്ലാമാബാദ്: 18-ാം വയസ്സില്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ വനിത താരം അയിഷ നസീം. മതപരമായ ചിട്ടയോടെ ജീവിക്കാനാണ്,,,
സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി, വധു ബാഡ്മിന്‍റണ്‍ താരം റെസ ഫര്‍ഹാത്ത്
July 12, 2023 4:01 pm
കണ്ണൂര്‍: കേരളാ ബ്ലാസ്റ്റേഴ്‌സ് യുവതാരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹാത്ത് ആണ് വധു.,,,
മിന്നു മണി മിന്നിത്തിളങ്ങി; ആദ്യ ഓവറില്‍ വിക്കറ്റ്; മകളുടെ നേട്ടം വയനാട്ടിലെ വീട്ടിലിരുന്ന് വീക്ഷിച്ച് മാതാപിതാക്കള്‍; പ്രശംസാപ്രവാഹം
July 9, 2023 4:12 pm
ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്റി20യില്‍ മലയാളിയായ മിന്നുമണിക്ക് സ്വപ്നതുല്യമായ അരങ്ങേറ്റം. തന്റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് മിന്നുമണി,,,
കേരളത്തിന് അഭിമാന നിമിഷം, ഇന്ത്യന്‍ വനിതാ ടീമില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്റര്‍
July 9, 2023 2:02 pm
മലയാളി താരം മിന്നു മണി ബംഗ്ലദേശിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ കളിക്കും. ഇന്ത്യന്‍ വനിതാ ടീമില്‍ കളിക്കുന്ന ആദ്യ,,,
ട്വന്റി20 ടീമിലും ഇടം നേടി സഞ്ജു സാംസണ്‍; രോഹിത് ശര്‍മക്കും വിരാട് കോലിയും ഇല്ല; ഹാര്‍ദിക് പാണ്ഡ്യ ടീമിനെ നയിക്കും
July 6, 2023 11:14 am
വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി20 ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഏകദിന, ട്വന്റി20 ടീമില്‍ ഇടം നേടിയിരിക്കുകയാണ് സഞ്ജു. ബിസിസിഐ,,,
മലയാളി താരം മിന്നു മണി ബംഗ്ലാദേശ് പര്യടനത്തിനുള്ള ട്വന്റി-20 ടീമില്‍
July 3, 2023 1:19 pm
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു മലയാളി കൂടി വന്നിരിക്കുന്നു. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിലാണ് മിന്നുമണി ഇടം പിടിച്ചത്.,,,
സച്ചിന്‍ തെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും വഴിയില്‍ കണ്ടുമുട്ടി; വൈറലായി ചിത്രങ്ങള്‍
June 29, 2023 12:40 pm
ലണ്ടന്‍: ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും ലണ്ടനിലെ തെരുവില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഇവര്‍ ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍,,,
സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍; വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കും
June 23, 2023 4:11 pm
മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍. സഞ്ജുവിനെ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ഇടവേളയ്ക്ക് ശേഷമാണ്,,,
തനിക്ക് തെറ്റുപറ്റി; നീയില്ലാത്തൊരു ജീവിതം ആലോചിക്കാനാകുന്നില്ല; ഗര്‍ഭിണിയായ കാമുകിയോട് പരസ്യമായി ക്ഷമാപണം നടത്തി നെയ്മര്‍
June 23, 2023 1:04 pm
റിയോ: ഗര്‍ഭിണിയായ കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയെ വഞ്ചിച്ചുവെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ പര്യസ്യമായി ക്ഷമാപണം നടത്തി ബ്രസീലിയന്‍ ഫുട്‌ബോളര്‍,,,
ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റണ്‍
June 20, 2023 3:46 pm
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് മുന്‍ പരിശീലകന്‍ ഗാരി കേസ്റ്റണ്‍. ഇന്ത്യന്‍ വനിതാ ടീം പരിശീലകനാവാനുള്ള ബിസിസിഐയുടെ,,,
Page 8 of 90Previous
1
…
6
7
8
9
10
…
90
Next