ബെയിലി പാലം നിർമാണത്തിനുളള സാമഗ്രികൾ ബെംഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തും ! രക്ഷാപ്രവർത്തനം വേഗത്തിലാക്കാമെന്ന് റവന്യൂ മന്ത്രി
July 31, 2024 8:41 am
കൽപറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള ബെയിലി പാലം നിർമാണത്തിനുളള സാമഗ്രികൾ ബെംഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തും. പാലം നിർമിച്ചാൽ,,,
ആരോഗ്യമന്ത്രി വീണ ജോർജിന്റെ വാഹനം മലപ്പുറത്ത് അപകടത്തിൽപെട്ടു ! മന്ത്രിക്ക് ചെറിയ പരിക്ക്
July 31, 2024 8:18 am
മലപ്പുറം: ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ വാഹനം മലപ്പുറം മഞ്ചേരിയിൽ സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. ചെറിയ പരിക്കേറ്റ മന്ത്രിയെ മഞ്ചേരി,,,
ഒളിംപിക്സ് ; പുരുഷ ഹോക്കിയില്‍ രണ്ടാം വിജയം നേടി ഇന്ത്യ !
July 31, 2024 8:03 am
പാരിസ്: ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ രണ്ടാം വിജയം നേടി ഇന്ത്യ. അയര്‍ലന്‍ഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ക്യാപ്റ്റന്‍,,,
താമരശ്ശേരി താമരശ്ശേരി ചുരം പാതയിൽ വിള്ളൽ ! ഭാരവാഹനങ്ങൾക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി
July 31, 2024 7:39 am
താമരശ്ശേരി: താമരശ്ശേരി ചുരം പാതയിൽ രണ്ടാം വളവിന് താഴെ റോഡിൽ പത്ത് മീറ്ററിലധികം നീളത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഭാരവാഹനങ്ങൾക്ക് ഗതാഗതനിയന്ത്രണം,,,
ഉരുൾപൊട്ടൽ; മരണം 151 ! ഇരുനൂറിലധികം പേരെ കാണാനില്ല ! ചൂരൽമലയിൽ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം;
July 31, 2024 7:16 am
കൽപറ്റ: വയനാട് ഉരുൾപൊട്ടൽ നടന്ന ചൂരൽമലയിൽ ആറ് മണിയോടെ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം,,,
5 ജില്ലകളിൽ ഇന്ന് അതിശക്ത മഴ ! 4 ജില്ലകളിൽ യെലോ അലര്‍ട്ട് ! ശക്തമായ നിയന്ത്രണവും മുന്നറിയിപ്പുകളും
July 31, 2024 6:44 am
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം,,,,
വയനാട്ടില്‍ ദുരിതബാധിതര്‍ക്കായി ബോചെ ഫാന്‍സ് ഹെല്‍പ് ഡെസ്‌ക്
July 30, 2024 4:27 pm
കോഴിക്കോട് : വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായി ബോചെ ഫാന്‍സ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. സഹായം ആവശ്യമുള്ളവര്‍ക്ക് 7902382000 എന്ന,,,
മരണം 73 ആയി.ഞെട്ടിവിറച്ച് കേരളം ! ലയങ്ങൾ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം.മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ, അതീവ ഗുരുതരസാഹചര്യം, നിരവധി പേർ കുടുങ്ങി.രക്ഷാപ്രവർത്തനത്തിന് ആയിരക്കണക്കിന് പേർ. സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം
July 30, 2024 3:28 pm
കൽപ്പറ്റ: കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടലിൽ മരണം 73 ആയി.ഞെട്ടിവിറച്ച് കേരളം ! പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കി,,,
ദുഷ്‌കരമായി രക്ഷാദൗത്യം ! കുന്നിന്റെ മുകളിലും റിസോര്‍ട്ടിലുമായി കുടുങ്ങിക്കിടക്കുന്നത് 250 ഓളം പേര്‍
July 30, 2024 2:50 pm
കല്‍പ്പറ്റ: ഇന്നലെ രാത്രി വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഉള്ളുപൊട്ടുകയാണ് കേരളം. ഉരുള്‍പൊട്ടുലണ്ടായ മുണ്ടക്കൈയില്‍ ഇപ്പോഴും 250 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.,,,
ജാർഖണ്ഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു! 18 ബോഗികൾ പാളം തെറ്റി!
July 30, 2024 2:41 pm
മുംബൈ: ജാർഖണ്ഡിൽ ട്രെയിൻ അപകടത്തിൽ രണ്ട് മരണം. കൊൽക്കത്തയിലെ ഹൗറയിൽ നിന്ന് മുംബൈയിലേക്ക് പോയ ഹൗറ – സിഎസ്എംടി എക്സ്പ്രസാണ്,,,
വീണ്ടും മെഡൽത്തിളക്കം ! ഷൂട്ടിങ്ങിൽ മനു ഭാക്കർ–സരബ്ജ്യോത് സഖ്യത്തിന് വെങ്കലം
July 30, 2024 2:29 pm
പാരിസിലെ ഒളിംപിക്സ് ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഒരിക്കൽക്കൂടി മെഡൽ വെടിവച്ചിട്ട് ഇന്ത്യ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിൽ,,,
അതിതീവ്ര മഴ; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം ! എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് !
July 30, 2024 1:57 pm
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.,,,
Page 128 of 475Previous
1
…
126
127
128
129
130
…
475
Next