ടിക്കറ്റെടുത്ത് തിയേറ്ററില്‍ കയറും; സിനിമ തുടങ്ങിയാല്‍ അര്‍ധനഗ്‌നനായി മുട്ടിലിഴഞ്ഞ് നടന്ന് മോഷണം നടത്തും; സിസിടിവിയിലെ പ്രതിയെ തേടി പോലീസ്
October 26, 2023 10:13 am
തിരുവനന്തപുരം: സിനിമക്ക് ടിക്കറ്റെടുത്ത് തിയേറ്ററില്‍ കയറും. സിനിമ തുടങ്ങിക്കഴിഞ്ഞാല്‍ പകുതി വസ്ത്രമഴിച്ച് കളഞ്ഞ് മുട്ടിലിഴഞ്ഞ് നടന്ന് തിയേറ്ററിലുള്ളവരുടെ പേഴ്സ് മോഷ്ടിക്കും.,,,
അമേരിക്കയിലെ ലവിസ്റ്റന്‍ പട്ടണത്തിലുണ്ടായ വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു; 80 പേര്‍ക്ക് പരിക്കേറ്റു; അക്രമിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു; ജാഗ്രതാനിര്‍ദേശം
October 26, 2023 9:50 am
വാഷിങ്ടണ്‍: അമേരിക്കയിലെ ലവിസ്റ്റന്‍ പട്ടണത്തിലുണ്ടായ വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു. രണ്ടിടത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ്,,,
ഇന്ത്യന്‍ വനിതാ ടീം പരിശീലകനായി അമോല്‍ മജുംദാറിനെ നിയമിച്ചു
October 26, 2023 9:38 am
ഇന്ത്യന്‍ വനിതാ ടീം പരിശീലകനായി അമോല്‍ മജുംദാറിനെ നിയമിച്ചു. മുംബൈ, അസം, ആന്ധ്രാ പ്രദേശ് തുടങ്ങിയ ടീമുകള്‍ക്കായി ആഭ്യന്തര മത്സരങ്ങള്‍,,,
കൊച്ചിയില്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന 24 കാരന്‍ മരിച്ചു
October 25, 2023 4:25 pm
കൊച്ചി: കൊച്ചിയില്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. രാഹുല്‍ ഡി നായരെന്ന 24,,,
ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി
October 25, 2023 3:53 pm
കണ്ണൂര്‍: പെരിങ്ങോം കങ്കോലിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.,,,
ശരീരത്തിലൂടെ ട്രാക്ടര്‍ കയറ്റിയിറക്കിയത് എട്ടുതവണ; യുവാവിന് ദാരുണാന്ത്യം
October 25, 2023 3:23 pm
രാജസ്ഥാന്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ യുവാവിനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. നിര്‍പത് ഗുജ്ജര്‍ എന്ന 32 വയസ്സുകാരനെയാണ് കൊലപ്പെടുത്തിയത്. നിര്‍പത് ഗുജ്ജറിന്റെ ശരീരത്തിലൂടെ,,,
വിനായകന് കിട്ടുന്ന ഇമ്യൂണിറ്റി ദളിതന്റെയല്ല, സഖാവിന്റെയാണ്; സഖാവ് വിനായകന്‍ കാണിച്ചത് ശുദ്ധ തോന്നിവാസവും, നിയമലംഘവനവുമാണ്, കേസെടുത്ത് ജയിലിലിടണം…; രാഹുല്‍ മാങ്കൂട്ടത്തില്‍
October 25, 2023 3:06 pm
പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ വിനായകന് കിട്ടുന്ന ഇമ്യൂണിറ്റി ദളിതന്റെയല്ല സഖാവിന്റേതാണെന്നും കേസെടുത്ത് അയാളെ ജയിലില്‍ ഇടുകയാണ് വേണ്ടതെന്നും,,,
കൈകള്‍ വരെ പുറത്ത് കാണാത്ത രീതിയില്‍ വസ്ത്രം ധരിച്ചു; ഉര്‍ഫി ജാവേദിനെ കണ്ട് പേടിച്ച് കരഞ്ഞ് കുഞ്ഞ്
October 25, 2023 1:49 pm
വ്യത്യസ്തമായ രീതിയിലുള്ള വസ്ത്ര ധാരണ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉര്‍ഫി ജാവേദ് എന്നും താരമാണ്. പൊതുവേദികളില്‍ അടക്കം ഉര്‍ഫി,,,
മരുമകളെ ബലാത്സംഗം ചെയ്തു; ഭര്‍തൃപിതാവ് അറസ്റ്റില്‍
October 25, 2023 1:02 pm
മീററ്റ്: മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. ഭാര്യയെ ഉപദ്രവിക്കുന്നതുകണ്ട് തടയാന്‍ ശ്രമിച്ച മകന്റെ തല പിതാവ് അടിച്ചുപൊട്ടിച്ചു.,,,
പ്രണയമുണ്ടോ? കല്യാണമാകുമ്പോൾ പരസ്യമാക്കും’; ഗോപിക അനിലിന്റെ പഴയ വീഡിയോ വൈറല്‍
October 25, 2023 12:38 pm
നടന്‍ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലിന്റെയും വിവാഹനിശ്ചയം കോഴിക്കോട് വെച്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. പ്രണയവിവാഹമാണോ അറേഞ്ച്ഡ് മാരേജാണോ,,,
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കണ്ണൂര്‍ ഷോറൂമിന്റെ 11 ാം വാര്‍ഷികം ആഘോഷിച്ചു
October 25, 2023 12:37 pm
കണ്ണൂർ : ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കണ്ണൂര്‍ ഷോറൂമിന്റെ 11 ാം വാര്‍ഷികദിനം ആഘോഷിച്ചു. സിനിമാ താരം സാധിക,,,
ലൈംഗീക അതിക്രമ കേസ്; വ്‌ളോഗർ ഷാക്കിർ സുബാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി
October 25, 2023 11:34 am
ലൈംഗീക അതിക്രമ കേസില്‍ വ്ളോഗര്‍ ഷാക്കിര്‍ സുബാന്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കേസില്‍ നേരത്തെ ഷാക്കിറിന് കോടതി ജാമ്യം,,,
Page 159 of 463Previous
1
…
157
158
159
160
161
…
463
Next