വീടിനടുത്ത് കൂട്ടം കൂടി നിന്നു; ചോദ്യം ചെയ്ത ഗൃഹനാഥനെ പതിനാറുകാരന്‍ അടക്കമുളള യുവാക്കള്‍ ആക്രമിച്ചു; പരിക്കേല്‍പ്പിച്ചത് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചും കല്ലുകൊണ്ട് ശരീരത്തിലിടിച്ചു; 3 പേര്‍ പിടിയില്‍
August 21, 2023 11:34 am
തിരുവനന്തപുരം: വീടിനടുത്ത് കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്തതിന് ഗൃഹനാഥനെ പതിനാറുകാരന്‍ അടക്കമുളള യുവാക്കള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കോവളം കെ.എസ്.റോഡ്,,,
പൊലീസ് സ്വാധീനിക്കാന്‍ ശ്രമിച്ചു; ഇടനിലക്കാര്‍ മുഖേനെ മൂന്ന് തവണ ശ്രമം നടന്നു; ഗുരുതര ആരോപണവുമായി മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബം
August 21, 2023 11:18 am
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബം. കേസിന്റെ തുടക്കം മുതലേ കുടുംബത്തെ,,,
ഒമ്പതര വര്‍ഷത്തെ ജയില്‍വാസം; ഒടുവില്‍ നീതി; സിനിമാക്കഥയെ വെല്ലുന്ന രീതിയില്‍ ജ്യോതികുമാറിന്റെ ജീവിതകഥ
August 21, 2023 10:19 am
തിരുവനന്തപുരം: സിനിമാക്കഥയെ വെല്ലുന്ന രീതിയില്‍ തിരുവനന്തപുരം കാഞ്ഞിരംകുളത്തെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആയിരുന്ന ജ്യോതികുമാറിന്റെ ജീവിതകഥ . അച്ഛനെ കൊന്ന മകന്‍-,,,
ലഹരിമാഫിയകള്‍ തമ്മില്‍ വാക്കു തര്‍ക്കം; യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ സംഭവം; അഞ്ചുപേര്‍ അറസ്റ്റില്‍; പ്രധാനപ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുന്നു
August 21, 2023 10:07 am
തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വാളക്കാട് സ്വദേശി രാഹുല്‍ (26), ഊരുപൊയ്ക സ്വദേശി രാഹുല്‍ദേവ്,,,
പുതുപ്പള്ളിയില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍; വാഹന പര്യടനത്തിനിറങ്ങാന്‍ ചാണ്ടി ഉമ്മന്‍; ഗൃഹസന്ദര്‍ശനം തുടര്‍ന്ന് ജെയ്കും ലിജിനും
August 21, 2023 9:44 am
കോട്ടയം: പുതുപ്പള്ളിയില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ മണ്ഡല വാഹന പര്യടനം ഇന്ന് തുടങ്ങും. പാമ്പാടി,,,
റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്ക് അപ്പ് വാന്‍ ഇടിച്ചു; രണ്ട് സ്ത്രീകള്‍ മരിച്ചു; അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയത്
August 21, 2023 9:17 am
കൊച്ചി: നെടുമ്പാശേരിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്ക് അപ്പ് വാന്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു.രാവിലെ 7 മണിയോടെ അത്താണി,,,
അഞ്ച് വയസ്സുകാരന്റെ കാലില്‍ പിടിച്ച് നിലത്തടിച്ചു കൊന്നു; സന്യാസി വേഷത്തിലെത്തിയ പ്രതി പിടിയില്‍; ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്
August 20, 2023 3:32 pm
ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ സന്യാസി വേഷത്തിലെത്തിയ ഒരാള്‍ അഞ്ച് വയസ്സുകാരനെ നിലത്തടിച്ചു കൊന്നു. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി,,,
സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; ഗര്‍ഭം അലസിപ്പിക്കാന്‍ കൂട്ടു നിന്നത് ഭാര്യ; വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥനെതിരെ കേസ്
August 20, 2023 2:46 pm
ന്യൂഡല്‍ഹി: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്ന പരാതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്. വനിതാ ശിശു വികസന,,,
മകന് ഹിന്ദു പെണ്‍കുട്ടിയുമായി പ്രണയം; മുസ്ലീം ദമ്പതികളെ അയല്‍വാസികള്‍ തല്ലിക്കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍
August 20, 2023 12:09 pm
ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ മുസ്ലീം ദമ്പതികളെ അയല്‍വാസികള്‍ തല്ലിക്കൊന്നു. ആക്രമണത്തില്‍ അബ്ബാസും ഭാര്യ കമറുള്‍ നിഷയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇരുമ്പുവടിയും,,,
മെസ്സി മാജിക്ക്; ഇന്റര്‍ മയാമിക്ക് ആദ്യ കിരീടം
August 20, 2023 11:44 am
ന്യൂയോര്‍ക്ക്: മെസ്സിയുടെ മിന്നും പ്രകടനത്തില്‍ ഇന്റര്‍ മയാമി ചരിത്രത്തില്‍ ആദ്യമായി ലീഗ്സ് കപ്പ് കിരീടം നേടി. നാഷ്വലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍,,,
നിരാശകാമുകന്‍മാരാണ് ഞങ്ങള്‍; അതുകൊണ്ട് ആണ് താടി വെച്ച് നടക്കുന്നത്; മമ്മൂട്ടിയുടെ വാക്കുകള്‍ വൈറല്‍
August 20, 2023 10:55 am
സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച അവാര്‍ഡ് ഷോയില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ വൈറലായി. രണ്ട് പേര്‍ക്കും തുല്യ സ്‌പേസുള്ള ഒരു ചിത്രമായിരുന്നു,,,
കണ്ണൂരില്‍ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു
August 20, 2023 10:34 am
കണ്ണൂര്‍: തളാപ്പ് എ.കെ.ജി ആശുപത്രിയ്ക്ക് സമീപം മിനി ലോറിയും ബൈക്ക് കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കാസര്‍കോട് ചൗക്ക് സ്വദേശികളായ,,,
Page 223 of 476Previous
1
…
221
222
223
224
225
…
476
Next