സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദേര്‍ശനം: ക്രിമിനലിനെ പിടികൂടാന്‍ സോഷ്യല്‍മീഡിയ

കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ ക്രിമിനലിനെ പിടികൂടാന്‍ സോഷ്യല്‍മീഡിയ. പകല്‍ സമയത്ത് സ്‌കൂള്‍കുട്ടികള്‍ക്ക് മുന്നിലാണ് ഇയാളുടെ വിക്രിയ. ഈ പകല്‍ മാന്യനെ കണ്ടെത്താനുള്ള ശ്രമം സോഷ്യല്‍ മീഡിയയില്‍ തുടങ്ങിക്കഴിഞ്ഞു.

മല്ലു സൈബര്‍ സോള്‍ജിയേര്‍സിന്റ ഫേസ് ബുക്ക് പേജിലാണ് ഈ വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. ആര്‍ക്കും കാണാന്‍ ഇഷ്ടപ്പെടാത്ത ദൃശ്യങ്ങളായതിനാല്‍ വ്യൂവേഴ്സിനോട് ക്ഷമ ചോദിച്ചു കൊണ്ടാണ് പോസ്ററിട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റ് ഇങ്ങനെ :

ഡിയര്‍ മല്ലു സൈബര്‍ സോള്‍ജിയേര്‍സ് ഫോളോവേഴ്‌സ് .ഈ ഞരമ്പ് രോഗിയെ തിരിച്ചറിയുന്നവര്‍ എത്രയും പെട്ടന്ന് ഇവനെ പൊലീസില്‍ ഏല്‍പ്പിക്കുക.ഇവനെ പോലെ ഉള്ള ചെറ്റകള്‍ ആണ് നമ്മുടെ നാടിനും കുഞ്ഞുങ്ങക്കും ,പെണ്കുട്ടികള്‍ക്കും പേടിസ്വപ്നമായി മാറുന്നത്.ദയവു ചെയ്തു ഈ ചെറ്റയെ തിരിച്ചറിയുക.നിയമത്തിനു മുന്നില്‍ കൊണ്ട് വരിക.പലവട്ടം ചിന്തിച്ചതാ ഇതു ഇവിടെ പോസ്റ്റ് ചെയ്യണമോ എന്നു ലജ്ജ തോന്നിപ്പോയി.ഇതു പോസ്റ്റ് ചെയ്യാതിരുന്നാല്‍ ഈ ചെറ്റയെ കൊണ്ട് ഏതെങ്കിലും കുഞ്ഞുങ്ങള്‍ക്ക് എന്തേലും സംഭവിച്ചാല്‍ എന്നു ഓര്‍ത്തു ലജ്ജാ പൂര്‍വ്വം പോസ്റ്റ് ചെയ്യുന്നു. വ്യൂവേഴ്‌സ് ഞങ്ങളോട് ക്ഷമിക്കുക. നിങ്ങള്‍ക്ക് എതിരഭിപ്രായം ഉണ്ടെങ്കില്‍ ഈ പോസ്റ്റ് റിമൂവ് ചെയ്യുന്ന ആയിരിക്കും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു…

https://www.facebook.com/TheMalluCyberSoldiers/videos/2258214357738164/

Top