നായയെ ലൈംഗീകമായി പീഡിപ്പിച്ച മലയാളിയെ പോലീസ് പൊക്കി; പിടിയിലായത് ചിങ്ങവനം സ്വദേശി സക്കറിയ

കോട്ടയം: തെരുവ് പട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പൊക്കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം വഴി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് കണ്ടെത്തിയത്.

ചിങ്ങവനം സ്വദേശി സക്കറിയയാണ് പിടിയിലായത്.കുന്ദമംഗലം പോലീസാണ് പ്രതിയെ പിടികൂടിയത്. നായയെ ലൈംഗീകമായി പീഡിപ്പിക്കുന്ന ഇയാളുടെ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോലീസ് നടത്തില അന്വേഷണത്തിലാണ് പ്രതി പിടിയിലായത.് പ്രതിയെ മാറാട് കോടതി റിമാന്‍ഡ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ അന്താരാഷ്ട്ര നായ സംരക്ഷണ സംഘടന ഒരു ലക്ഷം ഇനാം പ്രഖ്യാപിച്ചതോടെയാണ് മലയാളിയാണ് ഈ ക്രൂരതയ്ക്ക് പിന്നില്ലെന്ന വ്യക്തമായത്.

Top