ഗ്രൂപ്പ് മാനേജർക്ക് വിജയസാധ്യതയുള്ള മണ്ഡലം തേടി രമേശ് ചെന്നിത്തല.കോൺഗ്രസിൽ പൊട്ടിത്തെറി ! തിരഞ്ഞെടുപ്പിന് മുന്നേ ഗ്രുപ്പിൽ തകരുന്ന കോൺഗ്രസ്

തിരുവനന്തപുരം : യുഡിഫ് സീറ്റ് ചർച്ചയിൽ ചങ്ങനാശ്ശേരി സീറ്റിനെ ചെല്ലി തർക്കം കോൺഗ്രസിന് വേണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കഴിഞ്ഞ കാലങ്ങളിൽ കേരള കോൺഗ്രസ് മത്സരിച്ച് വിജയിച്ചു കൊണ്ടിരുന്ന സിറ്റ് വിട്ട് തരണമെന്ന് ആവശ്യം. തന്റെ ഗ്രൂപ്പും മാനേജർ ജോസഫ് വാഴക്കാന് വേണ്ടിയാണ് സിറ്റ് വെച്ച് മാറുവാൻ ആലോചിക്കുന്നത്. ചങ്ങനാശേരി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുകയെങ്കിൽമൂവാറ്റുപുഴ സീറ്റിൽ കേരള കോൺഗ്രസ് മത്സരിക്കും എന്നതാണ് പുതിയ റിപ്പോർട്ട്.

ജോസഫ് വാഴക്കൻ എതിരെ മൂവാറ്റുപുഴയിൽ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധത്തെത്തുടർന്നും എഐസിസി നടത്തിയ സർവേയിൽ ജോസഫ് വാഴക്കൻ മൂവാറ്റുപുഴയിൽ നിന്നാൽ വിജയ സാധ്യത ഇല്ല എന്നുള്ളത് കൊണ്ട് വിളയസാധ്യതയുള്ള മണ്ഡലം തേടിയതാണ്. സീറ്റ് വെച്ച് മാറുന്നതിൽ എത്തിയത്. ജോസഫ് വാഴക്കന് എതിരേ മുൻപ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയും.

രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്ര മൂവാറ്റുപുഴയിൽ വന്നപ്പോൾ രമേശ് ചെന്നിത്തല വേദിയിൽ എത്തിയപ്പോൾ ജോസഫ് വിഭാഗവും മറു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടാകുകയും ചെയ്തു. ഇത് നേരിൽകണ്ട ചെന്നിത്തല തന്നെയാണ് തന്റെ ഗ്രൂപ്പ് മാനേജർക്ക് വിജയസാധ്യതയുള്ള മണ്ഡലം ഒരുക്കിക്കൊടുക്കുന്നത്. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകരിൽ വൻ പ്രതിഷേധം എടുത്തിട്ടുണ്ട് ഉടലെടുത്തിട്ടുണ്ട്.

Top