കോൺഗ്രസിന്റെ പുക കണ്ടേ ചാണ്ടി അടങ്ങൂ !..മുല്ലപ്പള്ളിയെ വെട്ടി ഗ്രുപ്പ് നേതാവിനെ പ്രസിഡന്റ് ആക്കാൻ ഉമ്മൻ ചാണ്ടി
May 7, 2021 11:27 am

തിരുവനന്തപുരം: കോൺഗ്രസിന്റെ സാം,പൂർണ്ണ പുക കണ്ടിട്ടേ ഉമ്മൻ ചാണ്ടി അവസാനിക്കൂ എന്നാണിപ്പോൾ കാര്യങ്ങൾ .നാവും കേട്ട തോൽവി ഉമ്മൻ ചാണ്ടി,,,

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള യു.ഡി.എഫ് ശ്രമത്തിന് കൂട്ടുനിന്നു: സുകുമാരന്‍ നായർക്കെതിരേ രൂക്ഷവിമര്‍ശനവുമായി സി.പി.എം
May 7, 2021 11:10 am

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജരാഘവന്‍. ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള,,,

ആ പണമെല്ലാം പോയത് എകെജി സെന്ററിലേക്കാണോ ധര്‍മ്മടത്തേക്കാണോ?മു​ഖ്യ​മ​ന്ത്രി ആ സ്ഥാ​ന​ത്തി​ന്‍റെ മ​ഹ​ത്വം മ​ന​സി​ലാ​ക്കണം, പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ പോ​ലെ ​പെ​രു​മാ​റ​രു​ത്; തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം നി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്നു​ ‌കെ. ​സു​രേ​ന്ദ്ര​ൻ
May 5, 2021 5:29 am

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം നി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്നും പാ​ല​ക്കാ​ട്ട് സി​പി​എം വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി​യ​താ​യും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.,,,

ചെന്നിത്തല തെറിക്കും,പ്രതിപക്ഷനേതാവായി തിരുവഞ്ചൂർ .കോൺഗ്രസിൽ കലാപം തുടങ്ങും.അഴിമതി ആരോപണങ്ങളും കേസുകളും സതീശന് വിനയാകും.
May 4, 2021 7:46 am

തിരുവനന്തപുരം :കോൺഗ്രസിൽ രമേശ് ചെന്നിത്തല അനഭിമതനാകുന്നു . നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായി ദയനീയ പരാജയത്തിന്റെ പശ്‌ചാത്തലത്തില്‍ രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതൃസ്‌ഥാനം,,,

ചരിത്രം തിരുത്തിയ വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങള്‍.പിണറായിക്ക് അനുകൂലമായി വിധിയെഴുതി: മുഖ്യമന്ത്രി
May 2, 2021 6:35 pm

കണ്ണൂർ :തിരഞ്ഞെടുപ്പിലെ വിജയം നാട്ടിലെ ജനങ്ങളുടെ വിജയമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . രാഷ്ട്രീയ ചരിത്രം തിരുത്തി കേരളം,,,

കേരളം ചെങ്കൊടി പാറിച്ച് തുടര്‍ഭരണത്തിലേക്ക്!യുഡിഎഫ് തകര്‍ന്നടിഞ്ഞു !.വട്ടപൂജ്യമായി ബിജെപി.ജനവിധി മാനിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി
May 2, 2021 6:21 pm

തിരുവനന്തപുരം: അഞ്ചുകൊല്ലം മുമ്പ് ബിജെപി നേമത്ത് അക്കൗണ്ട് തുറന്നു. അത് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യും.’ – മുഖ്യമന്ത്രി പിണറായി,,,

കേരളത്തിൽ ഇടത് തരംഗം! ആദ്യവിജയം ഇടതുപക്ഷത്തിന് .മന്ത്രി ടിപി രാമകൃഷ്ണൻ വിജയിച്ചു.ഉമ്മൻ ചാണ്ടി പിന്നിൽ
May 2, 2021 11:47 am

കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പിൽ 140 മണ്ഡലങ്ങളിലെയും ലീഡുനില പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ഇടതുതരംഗം. വോട്ടെണ്ണൽ മൂന്നു മണിക്കൂർ പിന്നിടുമ്പോൾ LDF 93,,,,

എല്‍ഡിഎഫിന് മുന്നേറ്റം; നേമത്തും പാലക്കാടും ബിജെപി മുന്നില്‍..
May 2, 2021 10:38 am

തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം എല്‍ഡിഎഫിന് മുന്നേറ്റം.സിപിഐഎം: 36, സിപിഐ 8, കോണ്‍ഗ്രസ് 18, മുസ്ലീംലീഗ് 8, ബിജെപി,,,

സംസ്ഥാനത്ത് ശക്തമായ ഇടതു തരംഗം.ആദ്യം പറഞ്ഞത് ഡെയിലി ഇന്ത്യൻ ഹെറാൾഡ്.ഇടതു പക്ഷത്തിന് 103 മുതൽ115 സീറ്റ് വരെ.അത് 120 വരെയും ആകാം.കോൺഗ്രസിനേക്കാൾ വലിയ കക്ഷി മുസ്ലിംലീഗ് മാറും.ഞങ്ങൾ ആദ്യം പറഞ്ഞു മറ്റുള്ളവർ പിന്നീട് പറഞ്ഞു.
May 2, 2021 4:17 am

കൊച്ചി: തിരഞ്ഞെടുപ്പിന് രണ്ട് നാൾ ബാക്കി നിൽക്കേ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിന്റെ തിരഞ്ഞെടുപ്പ് സർവ്വേ ആയ ഫോക്കസ് കേരള -2021,,,

യുഡിഎഫിന് ഭരണം കിട്ടിയാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രി !ഇരിക്കൂറിൽ മത്സരിക്കും.
May 1, 2021 2:11 pm

കൊച്ചി : കേരളത്തിൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയോ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോ ആകില്ല .കെസി,,,

എൽഡിഎഫിന് തുടർഭരണം പ്രവചിച്ച് മനോരമ ന്യൂസ് സർവ്വേയും.എല്‍ഡിഎഫിന് 68–78; യുഡിഎഫിന് 59–70.
May 1, 2021 3:45 am

തിരുവനന്തപും; പിണറായി വിജയൻ സർക്കാരിന് ഭരണതുടർച്ച പ്രവചിച്ച് മനോരമ എക്സിറ്റ് പോൾ സർവ്വേ. ഭരണം ലഭിക്കുമെങ്കിലും ഭൂരിപക്ഷം കുത്തനെ കുറയും.,,,

കേരളത്തിൽ തുടർഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് – സീ ഫോർ പോസ്റ്റ് പോൾ സർവെ ഫലം. 77 മുതൽ 86 സീറ്റ് വരെ ഇടതുപക്ഷത്തിന്
April 30, 2021 10:05 pm

കൊച്ചി:തിരുവനന്തപുരം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തുടർഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് – സീ ഫോർ പോസ്റ്റ് പോൾ സർവെ,,,

Page 1 of 151 2 3 15
Top