കെപിസിസി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായിരുന്ന കെ.സുരേന്ദ്രൻ അന്തരിച്ചു.

കണ്ണൂർ: ഐഎൻടിയുസി നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. കണ്ണൂർ ഡി.സി.സി യുടെ മുൻ പ്രസിസണ്ടുമായിരുന്ന ശ്രീ.കെ സുരേന്ദ്രൻ .

Top