തലസ്ഥാനത്ത് അടിയന്തരാവസ്ഥ.ആള്‍ക്കൂട്ടങ്ങളും യാത്രകളും ഒഴിവാക്കണം

തലസ്ഥാനം അതീവജാഗ്രതയിലൂടെ കടന്ന് പോകേണ്ട നിമിഷമാണ് ഇതെന്ന് തിരുവനനന്തപുരം ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ആള്‍ക്കൂട്ടങ്ങളും യാത്രകളും പരമാവധി ഒഴിവാക്കണം. അമിതമായി ഭീതിയുണ്ടാക്കുന്ന വാര്‍ത്തകള്‍ നല്‍കരുത്. തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി തന്നെ പാലിക്കണം.

Top