കൊറോണ ഭീകരതാണ്ഡവമാടുന്നു ,യൂറോപ്പ് നടുക്കത്തതിൽ!

ചൈനയില്‍ നിന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടതെങ്കിലും ചൈന കൊറോണയെ കീഴടക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ നിലവില്‍ ഇറ്റലിയടക്കമുള്ള രാജ്യങ്ങളില്‍ കൊറോണ സംഹാരതാണ്ഡവമാടാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് യൂറോപ്പാണ് ഇപ്പോള്‍ കൊറോണയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നത്. യൂറോപ്പില്‍ കൊറോണ പടരുന്നതിന് പുറമെ ലോകത്തിലെ യുഎസ് മറ്റ് രാജ്യങ്ങളും കടുത്ത കൊറോണ പേടിയിലാണ്.

Top