മാതാ അമൃതാനന്ദമയി മുൻപേ പറഞ്ഞിരുന്നു മഹാമാരിയും പ്രക്യതി ദുരന്തവും ഉണ്ടാകുമെന്ന്

കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും അനുസരിക്കണമെന്ന് വ്യക്തമാക്കി മാതാ അമൃതാനന്ദമയിയുടെ സന്ദേശം. ‘നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും വിനാശകരമായിരിക്കും. അത് മക്കള്‍ക്കെല്ലാവര്‍ക്കും മനസ്സിലാകുമെന്ന് അമ്മ പ്രതീക്ഷിക്കുന്നു.

Top