പോപ്പ് ഫ്രാന്‍സിസിനും കൊറോണയോ?ഇറ്റലിയിലാകമാനം കൊറോണ പടരുന്നു.ലോകത്ത് വീണ്ടും കൊറോണ ഭീതി.

ഇറ്റലിയിലാകമാനം കൊറോണ വൈറസ് പടരുകയും മരണങ്ങള്‍ പെരുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പോപ്പ് ഫ്രാന്‍സിസിനും കൊറോണ ബാധിച്ചോയെന്ന ആശങ്ക ശക്തമായി. കഴിഞ്ഞ ദിവസം സെന്റ് പീറ്റേര്‍സ് സ്‌ക്വയറില്‍ കുട്ടികള്‍ക്ക് മുത്തം കൊടുത്ത ശേഷം കുര്‍ബാനക്കിടയില്‍ ചുമച്ച പോപ്പ് പൊതു പരിപാടികള്‍ എല്ലാം റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. വത്തിക്കാന് ചുറ്റും വൈറസ് പടരുമ്പോള്‍ പുറത്ത് വരുന്ന വിവരങ്ങളിലും അവ്യക്തതകള്‍ മാത്രമാണ്.

Top