രാ​ജ്യ​ത്ത് 7,447 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 391 മരണം; 7,886 പേ​ർ രോ​ഗ​മു​ക്തർ

ന്യൂ​ഡ​ൽ​ഹി:രാ​ജ്യ​ത്ത് 7,447 പേ​ർ​ക്ക് കൂ​ടി പുതിയതായി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 7,886 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 391 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാണ് സ്ഥി​രീ​ക​രി​ച്ചിരിക്കുന്നത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 4,76,869 ആ​യി.

നി​ല​വി​ൽ 86,415 സ​ജീ​വ കോ​വി​ഡ് കേ​സു​ക​ൾ രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ആ​കെ കോ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം 3,41,62,765 ആ​യി ഉ​യ​ർ​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top