ബക്കറ്റുമായി ചെന്ന കോടിയേരിയെ മത്സ്യത്തൊഴിലാളികള്‍ കണ്ടം വഴി ഓടിച്ചു !!

കൊച്ചി:കോടിയേരി ബാലകൃഷ്ണന് ഇപ്പോൾ കണ്ടക ശനിയാണ് എന്ന് തന്നെ കരുതണം .അതോ അയ്യപ്പ കോപമോ ?ചെല്ലുന്നിടത്തെല്ലാം പഴയ പോലെ സ്വീകരണം കിട്ടുന്നില്ല എന്ന് മാത്രമല്ല ചിലയിടത്തെല്ലാം അപഹാസ്യവും .കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ വിവാദത്തിനു പുറമെയാണ് പുതിയ പ്രളയദുരന്തത്തിൽ ബക്കറ്റ് പിരിവിനെത്തിയ കോടിയേരിയെ മൽസ്യ തൊഴിലാളികൾ കണക്കിന് കുടയുന്ന വാർത്ത പുറത്ത് വരുന്നത് .ഹെറാൾഡ് ന്യുസ് ടിവിയാണ് ഈ വാർത്ത പുറത്ത് വിട്ടത് .

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top