കണ്ണൂരില്‍ വീട്ടമ്മയെ കുത്തികൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

കണ്ണൂര്‍: ഇരിക്കൂരില്‍ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി. സിദ്ദീഖ് നഗറില്‍ കുഞ്ഞാമിന (68) ആണ് മരിച്ചത്. ഇവരുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

Top