കെ കെ സി എ 2022 കമ്മിറ്റിക്ക് പുതിയ നേതൃത്വം; ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈറ്റ്: ക്‌നാനായ കൾച്ചറൽ അസോസിയേഷൻ (കെ.കെ.സി.എ ) 2022 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ പ്രസിഡന്റ് ജയേഷ് ഓണശേരിയുടെ നേതൃത്വത്തിൽ ഓദ്യോദികമായി സ്ഥാനങ്ങൾ എറ്റെടുത്തു പ്രവർത്തനമാരംഭിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ലളിതമായ ചടങ്ങിൽ ജന. സെക്രട്ടറി ബിജോ മൽപാങ്കൽ, ട്രഷറർ ജോസ്‌കുട്ടി പുത്തൻതറ, 2021 കമ്മിറ്റി ഭാരവാഹികളായിരുന്ന ജോബി ചാമംകണ്ടയിൽ, സോജൻ പഴയംപള്ളിയിൽ, റെബിൻ ചാക്കോ, അഡൈ്വവൈസറി അംഗം റെനി അബ്രാഹം, എഫ്.എസ്.എസ് കൺവീനർ റോബിൻ അരയത്ത് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ:
ജയേഷ് ഓണശ്ശേരിൽ (പ്രസിഡണ്ട്), ബിജോ മൽപാങ്കൽ (ജന. സെക്രട്ടറി), ജോസ്‌കുട്ടി പുത്തൻതറ ( ട്രഷറർ), ബിനോ കദളിക്കാട്ട് (വൈസ് പ്രസിഡണ്ട്), അനീഷ് മുതലുപിടിയിൽ ജോസ് (ജോ. സെക്രട്ടറി), വിനിൽ തോമസ് പെരുമാനൂർ (ജോ. ട്രഷറർ)
ജോസഫ് മുളക്കൽ (പി.ആർ.ഒ),സിജോ വലിയപറമ്പിൽ ( കെ.കെ.സി.എൽ കൺവീനർ ), റ്റോമി നന്ദിക്കുന്നേൽ (അക്ഷരദീപം കോർഡിനേറ്റർ ), വിനു പൊട്ടനാനിക്കൽ (എഫ്.എസ്.എസ് ജോയിന്റ് കൺവീനർ),സിബി ജേക്കബ് (കൺവീനർ,അബാസിയ യൂണിറ്റ് 3), റെജി കെ.എം കുടിലിൽ (കൺവീനർ, അബാസിയ യൂണിറ്റ് 5),ഡോണി ജോൺ (കൺവീനർ, അബ്ബാസിയ യൂണിറ്റ് 6), വിനോയി കരിമ്പിൽ (കൺവീനർ, അബ്ബാസിയ യൂണിറ്റ് 7), ഡോണ തോമസ് (കൺവീനർ, ഫഹാഹീൽ യൂണിറ്റ് 1), റെമി എമ്മാനുവേൽ (കൺവീനർ, ഫഹാഹീൽ യൂണിറ്റ് 2), അനീഷ് ജോസ് (കൺവീനർ, സാൽമിയ യൂണിറ്റ് 1), ജോസ്‌മോൻ ഫ്രാൻസിസ് (കൺവീനർ, സാൽമിയ യൂണിറ്റ് 2).

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top