തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ 22 കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. വര്‍ക്കല ശിവഗിരി മെഡിക്കല്‍ മിഷനിലെ വിദ്യാര്‍ത്ഥിനിയെയാണ് കൂട്ട ബലാത്സംഗത്തിനിരയായത്.
വര്‍ക്കല അയന്തിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ അബോധാവസ്ഥയിലാണ് യുവതിയെ കണ്ടെത്തിയത്. മൂന്ന് പേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് വിദ്യാര്‍ത്ഥിനി പൊലീസിന് മൊഴി നല്‍കി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കാമുകനും സുഹൃത്തും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. കാമുകന്റെ ഓട്ടോയില്‍ വച്ചായിരുന്നു ലൈംഗികാതിക്രമം. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.


