ഉറങ്ങുന്നതിനിടയില്‍ യുവാവിന്റെ വായ്ക്കുള്ളില്‍ പാമ്പ് കയറി; ഉറക്കത്തില്‍ പാമ്പിനെ യുവാവ് കടിച്ചുതിന്നു!

iStock_000013800894Medium

ഇന്‍ഡോര്‍: ഉറങ്ങുന്നതിനിടയില്‍ പാമ്പ് വായില്‍ കയറുന്നത് ചിന്തിക്കാന്‍ കഴിയുമോ? എന്നാല്‍ ഒരു യുവാവിന് സംഭവിച്ചത് കേട്ടാല്‍ ഞെട്ടും. ഉറങ്ങുന്നതിനിടയില്‍ യുവാവിന്റെ വായ്ക്കുള്ളില്‍ പാമ്പ് കയറി. ഉറക്കത്തില്‍ ഇതൊന്നു അറിയാതിരുന്ന യുവാവ് പാമ്പിന്റെ തല കടിച്ചുതിന്നു.

കേട്ടാല്‍ അറപ്പു തോന്നുന്നതും പേടിതോന്നുന്നതുമായ സംഭവം നടന്നത് ഇന്‍ഡോറിലാണ്. വിനോദ് എന്ന 28കാരനാണ് പാമ്പിനെ തിന്നത്. തുറന്നിരുന്ന വായ്ക്കുള്ളില്‍ പാമ്പ് കയറിയതും പല്ലിനുള്ളില്‍ കുടുങ്ങിയപ്പോള്‍ കടിച്ചുതിന്നുകയായിരുന്നു. അമ്മ മകന്റെ മുഖത്ത് രക്തം കണ്ടപ്പോഴാണ് യുവാവിനെ ഉണര്‍ത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാമ്പിനെ ചെറിയഭാഗം തറയില്‍ കണ്ടപ്പോഴാണ് സംഭവം മനസ്സിലായത്. പെട്ടെന്ന് ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. ഒരു പെട്രോള്‍ പമ്പിലെ ജീവനക്കാരനാണ് രഘുവംശി.

Top