നിസ്സാമുദ്ദീനിലെ മത സമ്മേളനത്തിലെ യഥാര്‍ത്ഥ വില്ലന്റെ കഥ…

നിസാമുദ്ദീന്‍ ദര്‍ഗ്ഗയ്ക്ക് സമീപത്തുള്ള മര്‍ക്കസിലും പരിസര പ്രദേശങ്ങളിലുമുള്ള ഇരുന്നൂറോളം പേര്‍ കൊവിഡ് നിരീക്ഷണത്തില്‍. ഇവിടെ പ്രാര്‍ത്ഥനയ്ക്ക് എത്തിയ തമിഴ്‌നാട് സ്വദേശികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് കരുതല്‍ ശക്തമാകുന്നത്. കൊറോണ വൈറസിനെ രാജ്യമെങ്ങും ഇവിടുത്ത പ്രാര്‍ത്ഥന എത്തിച്ചുവെന്നാണ് സൂചന.

Top