മണിയുടെ മരണത്തിലും നീ പ്രതിയായേക്കും; ഇതിനുള്ള ദിലീപിന്‍റെ മറുപടി

ജയിലില്‍ വച്ച് പരിചയമില്ലാത്ത പോലീസുകാരോട് പോലും വളരെ അടുപ്പത്തിലാണ് ദിലീപിന്‍റെ പെരുമാറ്റമെന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. സാറേയെന്നുള്ള ദിലീപിന്‍റെ നീട്ടിയുള്ള വിളിയില്‍ പോലീസുകാരുടെ മനസ് അലിഞ്ഞെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ദിലീപിനോട് അടുപ്പം കാണിക്കണോ അകലം കാണിക്കണോയയെന്ന ആശയക്കുഴപ്പത്തിലാണ് ഉദ്യോഗസ്ഥര്‍. കാരണം അടുപ്പം കാണിച്ചാല്‍ നിനക്ക് നേരത്തേ ദിലീപുമായി പരിചയമുണ്ടായിരുന്നുവെന്ന് ചോദ്യം ഉയരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നീയിങ്ങനെ കളിച്ചും ചിരിച്ചു നടന്നോ, ഒരു പണി കൂടി പിന്നാലെ വരുന്നുണ്ട്. കലാഭവന്‍ മണി മരിച്ചതിന്‍റെ പിന്നിലും നീയാണെന്ന ശ്രുതിയുണ്ട്. ചിലപ്പോള്‍ പ്രതിയായേക്കുമെന്ന് ഒരു പോലീസുകാരന്‍ ദിലീപിനോട് പറഞ്ഞു എന്ന് കേരളത്തിലെ ഒരു ചാനല്‍ റിപ്പോട്ട് ചെയ്യുന്നു.

ഇതു കേട്ട ദിലീപിന്‍റെ മുഖം വേഗത്തില്‍ വാടി. വീണു കിടക്കുമ്പോ എല്ലാരും കൂടെ തേപ്പോട് തേപ്പാണല്ലോ സാറേയെന്ന് ഈ ഉദ്യോഗസ്ഥന് ദിലീപ് മറുപടിയും കൊടുത്തു എന്നാണ് വാര്‍ത്ത.

Top