ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിഎമ്മ മൊറാനോ അന്തരിച്ചു

റോം :ലോകത്തെ ഏറ്റവും പ്രായമുള്ള വ്യക്തി, എമ്മ മൊറാനോ അമ്മൂമ്മ ഇറ്റലിയില്‍ അന്തരിച്ചു. 117 വയസ്സായിരുന്നു. 1899 നവംബര്‍ 29-നാണ് ഇവര്‍ ജനിച്ചതെന്നാണ് രേഖകള്‍.

1800കളില്‍ ജനിച്ചവരുടെ അവസാന പ്രതിനിധിയായാണ് എമ്മയെ കണക്കാക്കുന്നത്. തൊണ്ണൂറ് വര്‍ഷം മുടങ്ങാതെ മൂന്നു മുട്ടകള്‍ കഴിക്കുന്നതാണ് തന്‍റെ ദീര്‍ഘായുസിന്‍റെ രഹസ്യമെന്ന് എമ്മ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ എല്ലാ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ !

Top