പാലക്കാട് മൂകയും ബധിരയുമായ എട്ടുവയസുകാരിയെ അച്ഛന്‍ പീഡിപ്പിച്ചു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ക്രൂരമായ ലൈംഗിക പീഡനം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ബധിരയും മൂകയുമായ എട്ടുവയസുകാരിയെ അച്ഛന്‍ ലൈംഗിക പീഡനത്തിനിരയാക്കി. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.

Top