രണ്ട് അധ്യാപികമാര്‍,ഓറല്‍ സെക്‌സ്;പിന്നെ ഒരു 16 കാരനുമായി 40 തവണ സെക്‌സ്… ഞെട്ടിപ്പിക്കുന്ന വാര്‍ത്ത

ലൂസിയാന: വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിച്ച അധ്യാപികമാരെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത് . അമേരിക്കയിലെ ലൂസിയാനയില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്തറിപ്പോര്ട്ട് ചെയ്തിരിക്കുന്നത് .രണ്ട് അധ്യാപികമാര്‍ തമ്മില്‍ സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുകയും വിദ്യാര്‍ത്ഥിയെ തങ്ങള്‍ക്കൊപ്പം സെക്‌സില്‍ പങ്കാളിയാക്കുകയും ചെയ്തു ഇവര്‍. അതുകൊണ്ടൊന്നും അവസാനിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഷെല്ലി ഡെഫ്രേന്‍, റേച്ചല്‍ റെസ്‌പെസ് എന്നീ അധ്യാപികമാരാണ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപയോഗിച്ച കേസില്‍ അറസ്റ്റിലായത്. സംഭവം നടക്കുന്നച് 2014 ല്‍ ആണ്. ഡെഫ്രേനും റെസ്‌പെസ്സും ഹൈസ്‌കൂള്‍ അധ്യാപികമായിരുന്നു. ഡെഫ്രേന്‍ വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയും ആണ്. ഇവര്‍ തമ്മില്‍ സ്വവര്‍ഗ്ഗ പ്രണയത്തിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. 16 വയസ്സുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ആണ് ഇവര്‍ ലൈംഗികമായി ഉപയോഗിച്ചത്. ഈ വിദ്യാര്‍ത്ഥി സ്‌കൂളിലെ ഫുട്‌ബോള്‍ താരം ആയിരുന്നു അപ്പോള്‍. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആയിരുന്നു ഡെഫ്രേന്‍ വിദ്യാര്‍ത്ഥികളെ വലയിലാക്കിയിരുന്നത്. 16 കാരനായ വിദ്യാര്‍ത്ഥിയും അങ്ങനെ തന്നെയാണ് അധ്യാപികയുമായി അടുപ്പത്തിലായത്.les-teachers
16 കാരനായ വിദ്യാര്‍ത്ഥിയുമായി ഡെഫ്രേന്‍ 40 തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടത്രെ. ഫുട്‌ബോള്‍ പരിശീലനത്തിന് ശേഷം ഡെഫ്രേനിന്റെ കാറില്‍ വച്ചും വീട്ടില്‍ വച്ചും ആയിരുന്നു ഇത്. അധ്യാപികമാരായ ഡെഫ്രേനും റെസ്‌പെസ്സും പരസ്പരം ചുംബിക്കുകും ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുകയും ചെയ്യുകയായിരുന്നു എന്നാണ് അന്നത്തെ വിദ്യാര്‍ത്ഥി ഇപ്പോള്‍ കോടതിയില്‍ മൊഴി നല്‍കിയിട്ടുള്ളത്. വിദ്യാര്‍ത്ഥി അതിന് ദൃക്‌സാക്ഷി ആയിരുന്നു. അധ്യാപികമാര്‍ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ തന്നേയും ക്ഷണിച്ചു എന്നും ഡെഫ്രേനുമായി ശാരീരികബന്ധത്തിന് താന്‍ മുതിര്‍ന്നു എന്നും ആണ് വിദ്യാര്‍ത്ഥിയുടെ മൊഴി. എന്നാല്‍ അധ്യാപികയുടെ അഭിഭാഷകന്‍ ഇത് നിഷേധിച്ചു.sex-car-sex5

വിദ്യാര്‍ത്ഥിയ്ക്ക് ശാരീരികമായി അന്ന് രണ്ട് അധ്യാപികമാരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് വാദം. വിദ്‌യാര്‍ത്ഥി പിന്നീട് ഇത് അംഗീകരിക്കുകയും ചെയ്തു. ഉദ്ധാരണം സംഭവിക്കാതിരുന്നതായിരുന്നു വിദ്യാര്‍ത്ഥി നേരിട്ട പ്രശ്‌നം. ഇത് പരിഹരിക്കാന്‍ മരുന്ന് വാങ്ങിത്തരാം എന്ന് പോലും അധ്യാപിക വാഗ്ദാനം നല്‍കിയത്രെ. വിദ്യാര്‍ത്ഥി അധ്യാപികയായ റെസ്‌പെസ്സിന്റെ മുഖത്തും മറ്റ് ശരീര ഭാഗങ്ങളും സ്വകാര്യ ഭാഗങ്ങള്‍ കൊണ്ട് സ്പര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.car-sex2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വിവരങ്ങള്‍ ഒന്നും പുറംലോകം അറിയില്ലായിരുന്നു. താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്റെ കൂട്ടുകാരുമായി വിദ്യാര്‍ത്ഥി പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞതും അന്വേ,ണം നടന്നതും. എന്നാല്‍ പകര്‍ത്തി എന്ന് പറയുന്ന ദൃശ്യങ്ങളൊന്നും പോലീസിന് ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ദൃശ്യങ്ങള്‍ താന്‍ ഭയപ്പാടോടെ ഡിലീറ്റ് ചെയ്തു എന്നാണ് വിദ്യാര്‍ത്ഥി പിന്നീട് പോലീസിനോട് പറഞ്ഞത്. ഇവരുടെ സ്‌കൂളിലെ മറ്റൊരു അധ്യാപികയും ലൈംഗികാപവാദ കേസില്‍ കുടുങ്ങിയിട്ടുണ്ട്. 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയുമായിട്ടായിരുന്നു അധ്യാപികയുടെ ബന്ധം.

Top