കമല്‍ഹാസന്റെ വീട്ടില്‍ തീപിടിത്തം

ചെന്നൈ: ചലച്ചിത്ര താരം കമല്‍ഹാസന്റെ ചെന്നൈയിലെ വസതിയില്‍ തീപിടിത്തം. ആള്‍വാര്‍പ്പേട്ടയിലെ കമല്‍ഹാസന്റെ വസതിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു തീപിടിതം ഉണ്ടായത്.

അഗ്നിബാധയില്‍ ആര്‍ക്കും പരിക്കില്ല. പുക ശ്വസിച്ചതിന്റെ അസ്വസ്ഥത താരത്തിന് അനുഭവപ്പെട്ടു. ‘സുരക്ഷിതനാണ്, ആര്‍ക്കും അപകടമൊന്നുമില്ലെന്ന് കമല്‍ഹാസന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top