പ്രമുഖ ടെലിവിഷന്‍ അവതാരക ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു

ഹൈദരബാദ്: തെലുങ്ക് മ്യൂസിക് ചാനലിലെ പ്രമുഖ അവതാരികയായ ഇരുപത്തിമൂന്ന് വയസുകാരി കെ നിരോഷ ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെയാണ് നിരോഷയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജെമനി മ്യൂസിക് ടിവിയിലെ അവതാരകയാണ് നിരോഷ. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രണയ ദു:ഖമാണ് ആത്മഹത്യക്കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Top