പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; പെണ്‍കുട്ടി ട്രെയിന് മുന്നില്‍ ചാടി മരിച്ചു

indian-train-pixabay

ഹൈദരാബാദ്: പെണ്‍കുട്ടി അമിതവേഗതയില്‍ വരുന്ന ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്നു ഇറങ്ങിയ പെണ്‍കുട്ടി മറുവശത്തുകൂടി വരുന്ന ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഹൈദരാബാദിലാണ് സംഭവം നടന്നത്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പറയുന്നത്.

നിസാമാബാദ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞ വിഷമത്തില്‍ അമിത വേഗത്തില്‍ വരികയായിരുന്ന ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ട്രെയിനടിയില്‍പ്പെട്ട് യുവതിയുടെ ശരീരം ചിതറുന്നത് വീഡിയോയില്‍ കാണാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

https://youtu.be/S4NyS1XD2JY

Top