Connect with us

News

മോദിയുള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരുടെയും സിനിമാ താരങ്ങളുടെയും കണ്‍കണ്ട ദൈവം: ആത്മീയാചാര്യന്‍ ഭയ്യൂജി മഹാരാജ് ആത്മഹത്യ ചെയ്തു

Published

on

ഇന്‍ഡോര്‍: ആത്മീയ ആചാര്യന്‍ ഭയ്യൂജി മഹാരാജ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. ഇന്‍ഡോറിലെ വസതിയിലായിരുന്നു സംഭവം. ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മധ്യപ്രദേശില്‍ സഹമന്ത്രിക്ക് തുല്യമായ പദവി ലഭിച്ച അഞ്ച് സന്ന്യാസിമാരില്‍ ഒരാളാണ്. എന്നാല്‍ തനിക്ക് കാറും മറ്റ് സൗകര്യങ്ങളും വേണ്ടെന്ന് ഇദ്ദേഹം അറിയിക്കുകയായിരുന്നു.

മുന്‍ മോഡല്‍ കൂടിയായ ഭയ്യൂജി വിഷാദരോഗത്തിന് അടിമയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുമ്പില്‍ നിരവധി അനുയായികളാണ് എത്തിയത്. കുടുംബവഴക്ക് കാരണമാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായി ഇന്‍ഡോര്‍ ഡിഐജി ഹരിനാരായണാചാരി മിശ്ര പറഞ്ഞു. ഭൂവുടമയുടെ മകനും മുന്‍ മോഡലുമായ ഭയ്യൂജിയുടെ യഥാര്‍ത്ഥ പേര് ഉദയ് സിങ് ദേശ്മുഖ് എന്നാണ്.

ആഡംബരജീവിതരീതിയിലൂടെ ശ്രദ്ധേയനായ ഇദ്ദേഹത്തിന് ഇന്‍ഡോറില്‍ കൊട്ടാരതുല്യമായ ആശ്രമമാണുളളത്. രാഷ്ട്രീയക്കാര്‍ക്കിടയിലും ബിസിനസുകാര്‍ക്കിടയിലും ഇദ്ദേഹത്തിന് നിരവധി വിശ്വാസികളുണ്ട്. ആത്മീയകാര്യങ്ങളില്‍ ഭയ്യൂജിയില്‍ നിന്നും ഉപദേശം സ്വീകരിക്കാനായി പ്രമുഖര്‍ എത്താറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവും ദേശ്മുഖ്്, ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖര്‍ ബയ്യൂജിയുടെ അനുനായികളാണ്.

Advertisement
Crime6 hours ago

കോടതിയില്‍ ഹാജരായ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹിമിനെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്തു; ഒപ്പമുണ്ടായിരുന്ന സ്ത്രീയും കസ്റ്റഡിയില്‍. തൃശ്ശൂര്‍ സ്വദേശിയെ കോടതിയില്‍ നിന്നും പൊലീസ് പിടികൂടി

National11 hours ago

അരുണ്‍ ജെയ്റ്റ്ലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു: കോണ്‍ഗ്രസ്

National11 hours ago

കശ്മീര്‍ സന്ദര്‍ശനം; രാഹുല്‍ ഗാന്ധിയെ വിമാനത്താവളത്തില്‍ തടഞ്ഞു

National11 hours ago

ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്; പി വി സിന്ധു മൂന്നാം ഫൈനലില്‍

Kerala12 hours ago

അവിടെ പോയിരിക്ക് !!!മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്ത്രീയോട് പൊട്ടിത്തെറിച്ച് പിണറായി വിജയൻ

Featured12 hours ago

കെവിന്‍ വധക്കേസ്; വിധിപറയുന്നത് മാറ്റി

Kerala12 hours ago

സിസ്റ്റർ ലൂസി കളപ്പുരക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതികൊടുക്കുമെന്ന് ഭീഷണി ! പരാതി പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് എഫ്സിസി മുന്നറിയിപ്പ്..

Kerala13 hours ago

ഭൂമി കുംഭകോണം; കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി, വിചാരണ നേരിടണമെന്ന് കോടതി വിധി.. സഭ ആസ്ഥാനത്ത്‌ കുടിൽ കെട്ടി സമരം ചെയ്യുന്നത് വിശ്വാസികൾ മാറ്റി !!

National13 hours ago

പാർട്ടിയുടെ അഭിഭാഷക ബുദ്ധിയും പ്രതിപക്ഷത്തിനെതിരെ ബിജെപിയുടെ വജ്രായുധവും ആയിരുന്നു ജയ്റ്റ്ലി

mainnews14 hours ago

നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണം; പ്രധാനമന്ത്രിയെ പുകഴ്ത്തി ശശി തരൂര്‍ എംപി

Featured4 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala3 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation3 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column3 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime4 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News3 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala3 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Article1 day ago

പ്രകൃതിവിരുദ്ധമായ രതികളോട് മാത്രം താല്പര്യം ഉള്ള ഭർത്താവ് !!ഭര്‍ത്താവിന്റെ ലൈംഗികാക്രമണം അതിഭീകരം.കുടുംബക്കാര്‍ അവളെ പിഴച്ചവള്‍ എന്ന് പറഞ്ഞു അട്ടഹസിച്ചു; അമ്മ അനുഭവിക്കേണ്ടി വന്ന കൊടും ക്രൂരത തുറന്ന് പറഞ്ഞ് മകള്‍

Crime3 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Trending

Copyright © 2019 Dailyindianherald