ലൈംഗിക ബന്ധം അതിരുവിട്ടു; യുവതി രക്തം വാർന്ന് മരിച്ചു

സ്വന്തം ലേഖകൻ

കൊൽക്കത്ത: കാമുകനൊപ്പം ഹോട്ടലിൽ മുറിയെടുത്ത് ഏർപ്പെട്ട ലൈംഗിക കേളികൾ അതിരുവിട്ടതോടെ യുവതിയ്ക്കു ദാരുണാന്ത്യം. രക്തം വാർന്ന് ഹോട്ടൽ മുറിയിൽ പെൺകുട്ടി മരിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിനുശേഷമുണ്ടായ അമിത രക്തസ്രാവം മൂലം മാണ് മരണം സംഭവിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.ദക്ഷിണ കൊൽക്കത്തയിലെ ചെട്ലയിലായിരുന്നു രണ്ടുപേരും മുറിയെടുത്തത്. ഓൺലൈൻ വഴിയാണ് റൂം ബുക്ക് ചെയ്തതെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. ശനിയാഴ്ചയായിരുന്നു ഇരുവരും ഹോട്ടൽ മുറിയിൽ എത്തിയത്.രണ്ടുപേർക്കും ഇരുപത്തിയഞ്ച് വയസിൽ താഴെ മാത്രമെ പ്രായമുള്ളുവെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് ശേഷം പെൺകുട്ടിക്ക് രക്തസ്രാവം ഉണ്ടാവുകയും ഉടൻതന്നെ യുവാവ് പെൺകുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
എന്നാൽ ആശുപത്രി അധികൃതർ പെൺകുട്ടിയെ ചികിത്സിക്കാൻ തയ്യാറായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top