ഗ്ലാമറസായി ചിൽ ചെയ്ത് നടി ബിപാഷ ബസു..

ഭർത്താവ് കരൺ സിംഗ് ഗ്രോവറിനൊപ്പം മാലിദ്വീപിൽ അവധിക്കാല ആഘോഷിക്കുന്ന തിരക്കിലാണ് നടി ബിപാഷ ബസു. സ്വിം സ്യൂട്ട് ധരിച്ചുള്ള ഹോട്ട് ചിത്രങ്ങളുമായി ബിപാഷ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു.വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന ബിപാഷ ഏറ്റവും ഒടുവിൽ അഭിനയിച്ചത് 2015ൽ പുറത്തിറങ്ങിയ എലോൺ എന്ന സിനിമയിലാണ്. ശേഷം 2020ൽ ഡെയ്ഞ്ചറസ് എന്ന വെബ് സീരീസിൽ വേഷമിട്ടു.

നടി, മോഡല്‍ എന്നീ നിലകളില്‍ ആറേഴു കൊല്ലമായി ഇന്ത്യയിലെങ്ങും ബിപാഷയുടെ പേര്‍ സുപരിചിതമാണ്. ശരീരം പ്രദര്‍ശിപ്പിക്കാനോ വളരെ അടുത്തിടപഴകുന്ന രംഗങ്ങളില്‍ എല്ലാം മറന്ന് അഭിനയിക്കാനോ ബിപാഷയ്ക്ക് മടിയില്ല.ഇന്ത്യന്‍ സിനിമയിലെ യുവമാദകത്തിടമ്പ് ബിപാഷ ബസുവിന്‍റെ പിറന്നാളാണ് ജനുവരി ഏഴിന്. 1979 ജനുവരി ഏഴിന് കൊല്‍ക്കത്തിയിലായിരുന്നു ജനനം.

2003ല്‍ ഇറങ്ങിയ അമിത് സക്സേനയുടെ “ജിസം’ എന്ന ഹിന്ദി ചിത്രത്തിലൂടെ ബിപാഷ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി. മലയാളിയായ മോഡല്‍ ജോണ്‍ എബ്രഹാമായിരുന്നു ചിത്രത്തിലെ നായകനായ കബീര്‍. ഇരുവരും പ്രണയിച്ചു കലഹിച്ചു ഇപ്പോഴിതാ വീണ്ടും അടുത്തു . വിവാഹിതരാവാന്‍ പോകുന്നു എന്നാണ്‍“ വാര്‍ത്ത

കബീറിനെ അംഗലാവണ്യത്തില്‍ മയക്കിയെടുത്ത്, കോടീശ്വരനായ ഭര്‍ത്താവിനെ കൊല്ലിക്കാനായിരുന്നു സോണിയയെന്ന ബിപാഷയുടെ ശ്രമം. ഈ ചിത്രത്തില്‍ കൊതിപ്പിക്കുന്ന ആകാരവടിവുകള്‍ കാട്ടിയും സെക്സിയായി അഭിനയിച്ചും ബിപാഷ ശ്രദ്ധേയയായി. മികച്ച വില്ലത്തിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡിനും ബിപാഷയെ പരിഗണിച്ചിരുന്നു.അഞ്ച് അടി എട്ടിഞ്ച് ഉയരമുള്ള ബിപാഷ ഇരുണ്ട നിറക്കാരിയാണ്. ഇരുണ്ട മോഹം എന്നര്‍ത്ഥമുള്ള ഡീപ് ആണ് ബിപാഷയുടെ വിളിപ്പേര്.

Top