സ്വര്‍ണക്കടത്ത് കേസുകളില്‍ പ്രതിക്കൂട്ടിൽ ബിനീഷ് കോടിയേരി-സിപിഎം ആശങ്കയിൽ..

സ്വര്‍ണക്കടത്ത് കേസുകളില്‍ പ്രതിക്കൂട്ടിൽ ആയിരിക്കുന്ന ബിനീഷ് കോടിയേരിയെ ഓർത്ത് സിപിഎം ആശങ്കയിൽ ആയിരിക്കയാണ് .കോൺസുലേറ്റിലെ കമ്പനി ബിനീഷിന്റേതോ..?സ്വപനയും ബിനീഷും തമ്മിൽ എന്താണ്..? ചോദ്യങ്ങൾ ഒരുപാടാണ് .സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) 12 മണിക്കൂറാണ് ചോദ്യംചെയ്തത്. വരുംദിവസങ്ങളില്‍ ചോദ്യംചെയ്യല്‍ തുടരുമെന്നും വൈകാതെ അറസ്റ്റുണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ട്.

Top